Chank Pilarnnu Pankaliyaaki - ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് - Christking - Lyrics

    Chank Pilarnnu Pankaliyaaki - ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട്


    1 ചങ്ക് പിളർന്നു പങ്കാളിയാക്കി
    ചങ്കിനോട് ചേർത്ത് വെച്ചവനെ
    മുൻപേ നടന്ന് അൻപാൽ നിറച്ച്
    ഉള്ളം കൈയിൽ എന്നെ താങ്ങിയോനെ

    എന്റെ നെഞ്ചിനിടിപ്പ് യേശു
    എന്റെ ഉള്ളിലെ പാട്ട് യേശു
    എന്റെ പ്രാണനും പ്രേമവും യേശു
    നീ മാത്രം നീ മാത്രം (2)

    2 തള്ള പോലും എന്നെ തള്ളിയാലും
    താതന്റെ കൈ എന്നെ തള്ളുകില്ല
    ഉള്ളം കൈയിൽ എന്നെ കോറിയിട്ട
    നല്ല സ്നേഹമാണെൻ യേശുനാഥൻ(2);- എന്റെ...

    3 പാപത്തിൻ ചേറ്റിൽ ഞാൻ താണപ്പോഴും
    പാപം ഇല്ലാത്തോനെ യാഗമാക്കി
    ശാപം എന്മേൽ നിന്നും നീക്കുവാനായ്
    ക്രൂശിലെൻ യേശുവേ യാഗമാക്കി (2);- എന്റെ...

    4 ഈ ലോകം വിട്ടു ഞാൻ യേശുവിന്റെ
    അൻപാർന്ന മാർവ്വിൽ ചേർന്നിടുമെ
    ആയിരം പേർകളിൽ സുന്ദരനെ
    ആവോളം ഞാനന്നു കണ്ടിടുമേ(2);- എന്റെ...


    1 Chak Pilarnnu Panka_llyaakki
    Chankinodu Cherthe Vechavane
    Munpe Nadanne Anpaal Nirache
    Ullam Kaiyil Enne Thaangiyone

    Ente Nenjchinidippe Yeshu
    Ente Ullile Paatte Yeshu
    Ente Praananum Premavum Yeshu
    Nee Maathram Nee Maathram (2)

    2 Thalla Polum Enne Thalliyaalum
    Thaathante Kai Enne Thallukilla
    Ullam Kaiyil Enne Koriyitta
    Nalla Snehamanen Yeshu Naathan(2);- Ente...

    3 Paapathin Chettil Njaan Thanappozhum
    Paapam Illathone Yaagamakki
    Shapam Enmel Ninnum Neekkuvanay
    Krooshilen Yeshuve Yaagamaakki(2);- Ente...

    4 Iee Lokam Vittu Njaan Yeshuvinte
    Anparnna Marvvil Chernnidume
    Aayiram Perkalil Sundarane
    Aavolam Njanannu Kandidume(2);- Ente...



    Chank Pilarnnu Pankaliyaaki - ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് Chank Pilarnnu Pankaliyaaki - ചങ്ക് പിളർന്നു പങ്കാളിയാക്കി ചങ്കിനോട് Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.