Cheriya Aattin Kuttame - ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി - Christking - Lyrics

    Cheriya Aattin Kuttame - ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി


    ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി
    കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്
    ഭയപ്പെടേണ്ടിനി-നാം ഭയപ്പെടേണ്ടിനി
    കരുതും കർത്തനേശുവല്ലേ കൂടെയുള്ളത്

    1 കഷ്ടനഷ്ട ശോധനകളേറി വരുമ്പോൾ
    നഷ്ടമായ ജീവിതപടകു കാണുമ്പോൾ
    ഓർത്തിടൂ നീ യോസേഫിൻ ഉയർന്നകറ്റകൾ
    കണ്ടീടുക വിശ്വാസത്തിൻ പൊൻ ചെങ്കോൽ മുന്നിൽ

    2 ഉയരം കൂട്ടും ശത്രു തന്റെ കഴുകു മരങ്ങൾ
    എന്നാൽ നിയമം മാറ്റ‍ും രേഖ മാറ്റ‍ും യേശുവിൻ കൈകൾ
    വെളിപ്പെട്ടീടും ദൈവ പൈതലിന്റെ മറുപടി
    തകർന്നുപോകും ശത്രുവിന്റെ ശക്തി ശ്രമങ്ങൾ

    3 മാറി നിൽക്കും സാഗരജലം മതിലുപോൽ
    നേർപാത നൽകും രക്ഷയേകും യേശുവിൻ കൈകൾ
    ഒന്നു ഞാനറിഞ്ഞിടുന്നു ദൈവം സ്നേഹമാം
    പിൻ മാറുകില്ല വേല ചെയ്യും യേശുവിന്നായ്


    Cheriya Aattin Kuttame Bhayappedendini
    Karuthum Karthaneshuvalle Koodeyullathe
    Bhayappedentini-naam Bhayappedentini
    Karuthum Karthaneshuvalle Koodeyullathe

    1 Kashta Nashta Shodhanakaleri Varumpol
    Nadamaya Jeevithapadaku Kanumpol
    Orthido Nee Yosephin Uyarnna Kattkal
    Kandeduka Vishvasathin Pon Chenkol Munnil

    2 Uyaram Koottum Shathru Thante Kazhuku Marangal
    Ennaal Niyamam Mattum Rekha Mattum Yeshuvin Kaikal
    Velippettedum Daiva Paithalinte Marupadi
    Thakarnnupokum Shathruvinte Shakthi Shramgal

    3 Mari Nilkkum Sagarajalam Mathilupol
    Nerpatha Nalkum Rakshayekum Yeshuvin Kaikal
    Onnu Njanarinjidunnu Daivam Snehamaam
    Pin Marukilla Vela Cheyyum Yeshuvinnay



    Cheriya Aattin Kuttame - ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി Cheriya Aattin Kuttame - ചെറിയ ആട്ടിൻ കൂട്ടമെ ഭയപ്പെടേണ്ടിനി Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.