Cheriyakuttame Ningal Bhaya - ചെറിയകൂട്ടമേ നിങ്ങൾ ഭയ​‍പ്പെടാതിനി - Christking - Lyrics

    Cheriyakuttame Ningal Bhaya - ചെറിയകൂട്ടമേ നിങ്ങൾ ഭയ​‍പ്പെടാതിനി


    ചെറിയകൂട്ടമേ നിങ്ങൾ ഭയപ്പെടാതിനി
    പരമരാജ്യം തരുവതിന്നു താതന്നിഷ്ടമാം

    1 ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്
    ഒരുങ്ങിനിൽപ്പിൻ തിരുവചനം അനുസരിക്കുവാൻ;- ചെറിയ

    2 വരുമനവധി കഷ്ടം നമുക്കു ധരണിയിൽ
    കുരിശെടുത്തു പരനെ നിത്യം അനുഗമിക്കണം;- ചെറിയ

    3 യേശുക്രിസ്തുവിൽ ഭക്തിയോടു ജീവിപ്പാൻ
    ആശിച്ചീടുന്നവർക്കു പീഡയുണ്ട് നിർണ്ണയം;- ചെറിയ

    4 പ്രതിഫലത്തിന്മേൽ നോട്ടംവെച്ചു സഹിക്ക നാം
    വിധിദിനത്തിൽ നമുക്കു നല്ല ധൈര്യമേകുവാൻ;- ചെറിയ

    5 ദാനിയേലിനായ് സിംഹവായടച്ചവൻ
    വാനിൽ ജീവിക്കുന്നു നമ്മെ കാവൽ ചെയ്യുവാൻ;- ചെറിയ

    6 മരണത്തോളം തൻ ദിവ്യ ചരണമില്ലയോ
    ശരണമായി നമുക്കുമേലിൽ അരുതു ചഞ്ചലം;- ചെറിയ

    അന്ധകാരത്താൽ എല്ലാ കണ്ണും : എന്ന രീതി


    Cheriyakuttame Ningal Bhayappedathini
    Paramarajyam Tharuvathinnu Thathannishdamaam

    1 Urappum Dhairyavum Nalla Sthiravumulloray
    Orunginilppin Thiruvachanam Anusarikkuvan

    2 Varum Anavadhi Kashdam Namukku Dharaniyil
    Kurisheduthu Parane Nithyam Anugamikkanam

    3 Yeshukristhuvil Bhakthiyodu Jeevippan
    Aashichedunnavarkku Pedayunde Nirnnayam

    4 Prathiphalathinmel Nottam Vechu Sahikka Naam
    Vidhi Dinathil Namukku Nalla Dhairyamekuvan

    5 Daniyelinay Simhavayadachavan
    Vanil Jeevikkunnu Namme Kaval Cheyyuvan

    6 Maranatholam Than Divya Charanamillayo
    Sharanamayi Namukkumelil Aruthu Chanjchalam

    Andhakarathal Ellaa Kannum : Enna Reethi



    Cheriyakuttame Ningal Bhaya - ചെറിയകൂട്ടമേ നിങ്ങൾ ഭയ​‍പ്പെടാതിനി Cheriyakuttame Ningal Bhaya - ചെറിയകൂട്ടമേ നിങ്ങൾ ഭയ​‍പ്പെടാതിനി Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.