Cherumeshuvil Dinam - ചേരുമേശുവിൽ ദിനം - Christking - Lyrics

    Cherumeshuvil Dinam - ചേരുമേശുവിൽ ദിനം


    1 ചേരുമേശുവിൻ ദിനം
    മാരുതൻ മാ കഠിനം
    എൻ വിശ്വാസം ദുർബലം
    യേശു താൻ സർവ്വാശ്രയം

    നാളുകൾ ഗമിക്കിലും
    മാത്രകൾ പറക്കിലും
    എന്തെല്ലാം ഭവിക്കിലും
    യേശു താൻ സർവ്വാശ്രയം

    2 പാതശോഭയാം നേരം
    പാടും ഞാൻ അത്യധികം
    ക്ഷീണമെങ്കിലെൻ വഴി
    യാചിക്കും ക്ഷണംപ്രതി;- നാളു...

    3 ആപത്തിൽ ഞാൻ വിളിക്കും
    യേശു നിശ്ചയം കേൾക്കും
    എന്റെ ശ്രേഷ്ഠസങ്കേതം
    യേശു താൻ സർവ്വാശ്രയം;- നാളു...

    4 ജീവകാലമൊക്കെയും
    കൽപാന്തകാലം വരെ
    സ്വർഗം ചേരാനെൻ ബലം
    യേശു താൻ സർവ്വാശ്രയം;- നാളു...


    1 Cherumeshuvil Dinam
    Maruthen Ma Kadinam
    En Viswasam Durbalam
    Yesu Than Sarvasarayam

    Nalukal Gamikkilum
    Maathrakal Parakkilum
    Enthellaam Bhavikkilum
    Yesu Thaan Sarvasrayam

    2 Paatha Sobhayaam Neram
    Paadum, Njaan Athyadhikom
    Ksheenamenkil en Vazhi
    Yaachikkum Kshenam Prathi;- Nalukal

    3 Aapathil Njaan Vilikkum
    Yesu Nischayam Kelkkum
    Ente Sreshta Sanketham
    Yesu Thaan Sarvaasrayam;- Nalukal

    4 Jeevakaalamokkeyum
    Kalpantha Kaalam Vare
    Swargam Cheran en Balam
    Yesu Thaan Sarvaasrayam;- Nalukal



    Cherumeshuvil Dinam - ചേരുമേശുവിൽ ദിനം Cherumeshuvil Dinam - ചേരുമേശുവിൽ ദിനം Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.