Cherumuyirppin Prabhatha Deham - ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ - Christking - Lyrics

    Cherumuyirppin Prabhatha Deham - ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ


    1 ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ
    ഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ

    2 ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം
    കാഹളം ധ്വനിക്കുവോളം വിശ്രാമം

    3 കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!
    താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും

    4 ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ
    തേജസ്സോടുണർന്നു വാഴും തൃപ്തരായ്


    1 Cherumuyirppin Prabhatha Deham Dehikal Thammil
    Khedam Rogam Mruthyuvilla Haa! Melil

    2 Dehamalpaneram Maathram Mannilurangidenam
    Kaahalam Dhwanikkuvolam Vishraamam

    3 Kallarakalannu Nalkum Sarvva Mruthareyum Haa!
    Thaathan Maathaa Makkal Veendum Chernnidum

    4 Dehadehikal Chernnonnaay Kristhan Swanthacchaayayil
    Thejassodunarnnu Vaazhum Thruptharaay



    Cherumuyirppin Prabhatha Deham - ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ Cherumuyirppin Prabhatha Deham - ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.