Chinthaakulangal Ellaam - ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ - Christking - Lyrics

    Chinthaakulangal Ellaam - ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ


    ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ
    യേശുവിൻമേൽ ഇട്ടുകൊൾക അവൻ
    കരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ...
    അതിശയമായ്

    1 ചോദിച്ചതിലും പരമായ് നീ
    നിനച്ചതിലും മേൽത്തരമായ്
    മകനേ നിനക്കായ് ദൈവം
    കരുതീട്ടുണ്ട് കലങ്ങാതെ

    2 കണ്ടിട്ടില്ലാത്ത ആൾകൾ നീ
    കേട്ടിട്ടില്ലാത്ത വഴികൾ
    മകനേ നിനക്കായ് ദൈവം
    കരുതീട്ടുണ്ട് കലങ്ങാതെ


    Chinthaakulangal Ellaam
    Yeshuvin Mel Ittukolka - Avan
    Karuthunnallo Ninakkaay Ee Dhara
    Yil …. Athishayamaay

    1 Chodhichathilum Paramaay Nee
    Ninachathilum Mel Tharamaay
    Makane, Ninakkaay Daivam
    Karutheettundu, Kalangaathe

    2 Kanditillaatha Aalkal Nee
    Ketitillaatha Vazhikal
    Makane, Ninakkaay Daivam
    Karutheettundu, Kalangaathe



    Chinthaakulangal Ellaam - ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ Chinthaakulangal Ellaam - ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.