Chinmayaroopa Namo - ചിന്മയരൂപ നമോ നമോസ്തുതേ - Christking - Lyrics

    Chinmayaroopa Namo - ചിന്മയരൂപ നമോ നമോസ്തുതേ


    1 ചിന്മയരൂപ നമോ നമോസ്തുതേ
    തുംഗപ്രതാപാ നമോ
    നീതിനിരതാ നിരാമയ രൂപാ
    ആശ്രിതർക്കാശ്വസമേ... ത്രിയേകാ
    ചിന്മയരൂപ നമോ...

    2 ആദിയും നീയേ അന്തവും നീയേ
    അഖിലചരാചര കാരണൻ നീയേ
    മഹിതല പാലകാ... അനുപമ ദേവാ
    ചിന്മയരൂപ നമോ... ത്രിയേകാ
    തുംഗപ്രതാപാ നമോ

    3 സത്യവും നീയേ ജീവനും നീയേ
    പാന്ഥർക്കു നേരായ പാതയും നീയേ
    മാറയിൻ നാഥനെ... പാറയിൻ ഉറവേ
    സ്നേഹ സ്വരൂപാ നമോ... ത്രിയേകാ
    ചിന്മയരൂപ നമോ


    1 Chinmayaroopa Namo Namosthuthe
    Thumga’prathaapaa Namo
    Neethi’nirathaa Niraamaya Roopaa
    Aashritharkkaashvasame… Thriyekaa
    Chinmayaroopa Namo…

    2 Aadiyum Neeye Anthavum Neeye
    Akhilacharaachara Kaaranan Neeye
    Mahithala Paalakaa... Anupama Devaa
    Chinmayaroopa Namo… Thrriyekaa
    Thumga’prathaapaa Namo

    3 Sathyavum Neeye Jeevanum Neeye
    Paanthharkku Neraaya Paathayum Neeye
    Maarrayin Naathane... Paarayin Urrave
    Sneha Svaroopaa Name... Thrriyekaa
    Chinmayaroopa Namo



    Chinmayaroopa Namo - ചിന്മയരൂപ നമോ നമോസ്തുതേ Chinmayaroopa Namo - ചിന്മയരൂപ നമോ നമോസ്തുതേ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.