Daivajanam Kudum - ദൈവജനം കൂടും സമയത്തിൽ - Christking - Lyrics

    Daivajanam Kudum - ദൈവജനം കൂടും സമയത്തിൽ


    1 ദൈവജനം കൂടും സമയത്തിൽ
    ദൈവം വന്നു പരിവർത്തിക്കും

    ഹല്ലേലൂയ്യാ ഞാൻ പാടീടും
    ഹല്ലേലൂയ്യാ ഞങ്ങൾ പാടീടും

    2 കാത്തിരിക്കും അടിയാർ ഉള്ളത്തിൽ
    കർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ....

    3 കണ്ണുനീർ പ്രയാസം മാറീടുമേ
    കർത്തൻ യേശു മാറുകില്ല(2);- ഹല്ലേ....


    1 Daiva Janam Kudum Samayathil
    Daivam Vannu Parivarthikkum

    Halleluyah Njaan Paadedum
    Halleluyah Njangal Paadedum

    2 Kaathinkkum Adiyaar Ullathil
    Karthan Yeshu Thangeedume(2)

    3 Kannuneer Prayaasam Maareedume
    Karthan Yeshu Maarukilla(2)



    Daivajanam Kudum - ദൈവജനം കൂടും സമയത്തിൽ Daivajanam Kudum - ദൈവജനം കൂടും സമയത്തിൽ Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.