Aradhana Hrudhyam Thurannu - ആരാധന ഹൃദയം തുറന്നു :- Evg. Bhakthavalsalan

Song: | Aradhana Hrudhyam Thurannu |
Album: | Single |
Lyrics & Tune: | Evg. Bhakthavalsalan |
Music: | Anu V. Sudev |
Sung by: | Sreya Anna Joseph |
- Tamil Lyrics
- English Lyrics
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരുസവിധെ
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരുസവിധെ
ആദരവോടിതാ താണ് വണങ്ങുന്നേ
ആദരവോടിതാ താണ് വണങ്ങുന്നേ
ആരിലുമുന്നതനെ സ്തുതി നിനക്ക്
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരുസവിധെ
ഉന്നതനെ ഉയർത്തുന്നു നിന്നെ ഞാൻ
ഉല്ലാസ ഗാനങ്ങൾ ആലപിച്ചു
ഉന്നതനെ ഉയർത്തുന്നു നിന്നെഞാൻ
ഉല്ലാസ ഗാനങ്ങൾ ആലപിച്ചു
ഉലകിൻ നായകാ നീയല്ലാതില്ല
ഉലകിൻ നായകാ നീയല്ലാതില്ല
ഉപേക്ഷിക്കാത്തവനായി എന്നെ എന്നുമേ
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരുസവിധെ
ഉയർത്തുന്നു നിന്നെ ഞാനിന്നു നാഥാ
നിൻ തിരു സവിധത്തിൽ എത്തിടുവാൻ
ഉയർത്തുന്നു നിന്നെ ഞാനിന്നു നാഥാ
നിൻ തിരു സവിധത്തിൽ എത്തിടുവാൻ
നിന്നിഷ്ടം ചെയ്യുവാൻ ഇന്ന് ഞാൻ വരുന്നേ
നിന്നിഷ്ടം ചെയ്യുവാൻ ഇന്ന് ഞാൻ വരുന്നേ
നിന്നിൽ ലയിപ്പിക്ക എന്നെയും നാഥാ
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരുസവിധെ
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരു സവിധെ
ആദരവോടിതാ താണ് വണങ്ങുന്നേ
ആദരവോടിതാ താണ് വണങ്ങുന്നേ
ആരിലുമുന്നതനെ സ്തുതി നിനക്ക്
ആരാധന ഹൃദയം തുറന്നു ഞാൻ
ആത്മ മണാള നിൻ തിരുസവിധെ
Aradhana Hrdayam Tuṟannu Nan
Atma Maṇaḷa Nin Tirusavidhe
Aradhana Hrdayaṁ Tuṟannu Ñan
Atma Maṇaḷa Nin Tirusavidhe
Adaraveaṭita Taṇ Vaṇaṅṅunnē
Adaraveaṭita Taṇ Vaṇaṅṅunnē
Arilumunnatane Stuti Ninakk
Aradhana Hrdayam Tuṟannu Ñan
Atma Maṇaḷa Nin Tirusavidhe
Unnatane Uyarttunnu Ninne Nan
Ullasa Ganannaḷ Alapiccu
Unnatane Uyarttunnu Ninnenan
Ullāsa Gānaṅṅaḷ Ālapiccu
Ulakin Nayaka Niyallatilla
Ulakin Nayaka Nīyallatilla
Upekṣikkattavanayi Enne Ennume
Aradhana Hrdayaṁ Tuṟannu Nan
Atma Maṇāḷa Nin Tirusavidhe
Uyarttunnu Ninne Naninnu Natha
Nin Tiru Savidhattil Ettiṭuvān
Uyarttunnu Ninne Naninnu Natha
Nin Tiru Savidhattil Ettiṭuvān
Ninniṣṭam Ceyyuvān Inn Nan Varunne
Ninniṣṭam Ceyyuvān Inn Nan Varunne
Ninnil Layippikka Enneyuṁ Natha
Aradhana Hrdayaṁ Tuṟannu Nan
Atma Maṇaḷa Nin Tirusavidhe
Aradhana Hrdayam Tuṟannu Nan
Atma Maṇaḷa Nin Tiru Savidhe
Adaraveaṭita Taṇ Vaṇannunne
Adaraveaṭita Taṇ Vaṇannunne
Arilumunnatane Stuti Ninakk
Aradhana Hrdayaṁ Tuṟannu Nan
Atma Maṇaḷa Nin Tirusavidhe
Aradhana Hrudhyam Thurannu - ആരാധന ഹൃദയം തുറന്നു :- Evg. Bhakthavalsalan
Reviewed by Christking
on
April 03, 2020
Rating:

വരികൾ നൽകിയതിന് നന്ദി.. അവസാനം പാടുന്ന സ്വരങ്ങൾ കൂടെ ചേർക്കാമോ
ReplyDelete