Daivakrupa Enikumathi Aa - ദൈവകൃപ എനിക്കു മതി - Christking - Lyrics

    Daivakrupa Enikumathi Aa - ദൈവകൃപ എനിക്കു മതി


    ദൈവകൃപ എനിക്കു മതി
    ആ ദൈവകൃപ എനിക്കു മതി (2)
    ഒഴുക്കിനെതിരെ ഒഴുക്കിനെതിരെ
    നീന്തി മുന്നേറുവാൻ (2)

    1 ആർത്തിരക്കും ആഴിയിൽ
    അലകൾ ഉയർന്നീടിലും (2)
    നീന്തികയറാൻ ശക്തി പകർന്നോൻ
    അരികിൽ എനിക്കായുണ്ട് (2);- ദൈവ..

    2 ഒരു വഴി അടഞ്ഞിടുമ്പോൾ
    പുതു വഴി തുറന്നിടുവാൻ (2)
    പാറയെ തകർക്കും ശക്തിയിൻ വചനം
    എനിക്കായ് വെ ളിപ്പെടുമേ(2);- ദൈവ..

    3 അതിർ വരമ്പുകൾ മുങ്ങീടുവാൻ
    എല്ലാ തടസ്സങ്ങൾ മാറിടുവാൻ (2)
    ജീവ ജല നദി എന്നിൽ ഉയരാൻ
    ആത്മമാരി ആയയ്ക്കൂ (2);- ദൈവ..


    Daivakrupa Enikumathi… Aa…
    Daivakrupa Enikumathi (2)
    Ozukinethire… Ozukinethire…
    Neenthi Munneruvan (2)

    Aarthirakum Aaziyil
    Alakal Uyarneedilum (2)
    Neethikayaran Shakthi’pakarnnon
    Arukil Enikay’unde(2)

    Oru Vazi Adnjidumpol
    Putu Vazi Thuranniduvan (2)
    Paraye Thakarkum Shakthiyin Vachanam
    Enikay Velippedume (2)

    Athir Varampukal Mungeedvan
    Ella Thadassangal Mariduvan(2)
    Jeeva Jala Nadi Ennil Uyaran
    Aathmamari Aayayku (2)



    Daivakrupa Enikumathi Aa - ദൈവകൃപ എനിക്കു മതി Daivakrupa Enikumathi Aa - ദൈവകൃപ എനിക്കു മതി Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.