Daivam Cheytha Nanmakale - ദൈവം ചെയ്ത നന്മകളെ മറക്കാൻ - Christking - Lyrics

    Daivam Cheytha Nanmakale - ദൈവം ചെയ്ത നന്മകളെ മറക്കാൻ


    1 ദൈവം ചെയ്ത നന്മകളെ
    മറക്കാൻ കഴിഞ്ഞിടുമോ
    എന്റെ ആപത്തിലും എന്റെ രോഗത്തിലും
    അവനെന്നെന്നും മതിയായവൻ

    2 പഴി ദുഷികളും ഏറിടുമ്പോൾ
    നിന്ദിതനായ് തീർന്നിടുമ്പോൾ
    ആശ്വസിപ്പിക്കും തൻ വാഗ്ദത്തം
    ആശ്രയിക്കും ഞാനതിലെന്നുമേ

    3 കൊടുങ്കാറ്റിലും ചുഴലിയിലും
    വഴി കണ്ടവൻ എൻ നാഥൻ
    അവനെന്റെ ആത്മ നാഥൻ
    ഞാൻ ചാരീടുമവൻ മാർവ്വതിൽ

    4 മുൾ പടർപ്പിന്റെ നടുവിൽ നിന്നും
    ഉയരുന്നതാം ദൈവശബ്ദം
    ചെരുപ്പെറിയുക വടിയിടുക
    ദൈവശക്തിയെ പ്രാപിക്കുവാൻ

    5 ശത്രു എന്നെ ജയിക്കയില്ല
    സൈന്യ നായകൻ മുൻപിലുണ്ട്
    പിൻ തുടർന്നീടുമവൻ പാതയിൽ
    ജയം നിശ്ചയം യേശുവിനായ്


    Daivam Cheytha Nanmakale
    Marakan Kazhinjidumo
    Ente Aapathilum Ente Rogathilum
    Avanennennum Mathiayavan

    Pazhi Dhushikalum Eridumpol
    Nninnithanai Theernnidumpol
    Aaswasippikum Than Vagdatham
    Aasraikum Njanathil Ennume

    Kodum Kaattilum Chuzhaliyilum
    Vazhi Kandavan en Nathan
    Avanente Aalma Nathan
    Njan Charidum Avan Marvathil

    Mul Padarppinte Naduvil Ninnum
    Uyarunnatham Daiva Sabdham
    Cherupperiyuka Vadi Iduka
    Daiva Shakthiye Prapikuvan

    Shathru Enne Jayikkayilla
    Sainnya Nayakan Munpilunde
    Pin Thudarnnidum Avan Paathayil
    Jayam Nichayam Yeshuvinai



    Daivam Cheytha Nanmakale - ദൈവം ചെയ്ത നന്മകളെ മറക്കാൻ Daivam Cheytha Nanmakale - ദൈവം ചെയ്ത നന്മകളെ മറക്കാൻ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.