Daivam Cheytha Nanmakalkkellaam - ദൈവം ചെയ്ത നന്മകൾക്കെല്ലാം - Christking - Lyrics

    Daivam Cheytha Nanmakalkkellaam - ദൈവം ചെയ്ത നന്മകൾക്കെല്ലാം


    ദൈവം ചെയ്ത നന്മകൾക്കെല്ലാം
    നന്ദി പറഞ്ഞിടുവാൻ
    നാവിതുപോരാ നാളിതുപോരാ
    ആയുസ്സും ഇതുപോരാ

    1 ജീവിത പാതയിൽ കാലുകൾ
    ഏറെ കുഴഞ്ഞു വീഴാതെ (2)
    താങ്ങി നടത്തിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം

    2 പാപിയാം എന്നെ നേടുവതേശു
    കാൽവറിയിൽ തന്നെ (2)
    ജീവൻ നൽകിയതോർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം

    3 കാരിരുമ്പാണികൾ തറയപ്പെട്ടത്
    എൻ പേർക്കായല്ലോ (2)
    ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം

    4 മുൾമുടി ചൂടി തൂങ്ങപ്പെട്ടത്
    എൻ പേർക്കാണല്ലോ (2)
    ഓരോ ദിനമത് ഓർക്കുമ്പോൾ
    എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം


    Daivam Cheytha Nanmakalkkellaam
    Nandi Paranjiduvaan
    Naavithuporaa Naalithuporaa
    Aayussum Ithuporaa

    1 Jeevitha Paathayil Kaalukal-
    Eere Kuzhanju Veezhaathe(2)
    Thangi Nadathiyathorkkumpol
    En Kannukal Nirayanne(2);- Daivam...

    2 Paapiyaam Enne Neduvatheshu
    Kaalvariyil Thanne (2)
    Jeevan Nalkiyathorkkumpol
    En Kannukal Nirayunne(2);- Daivam...

    3 Kaarirumpanikal Tharayappettathe
    En Perkkaayallo (2)
    Krooshile Sneham Orkkumpol
    En Kannukal Nirayunne(2);- Daivam...

    4 Mulmudi Choodi Thoongappettathe
    En Perkkaanallo (2)
    Oro Dinamathe Orkkumpol
    En Kannukal Nirayunne(2);- Daivam...



    Daivam Cheytha Nanmakalkkellaam - ദൈവം ചെയ്ത നന്മകൾക്കെല്ലാം Daivam Cheytha Nanmakalkkellaam - ദൈവം ചെയ്ത നന്മകൾക്കെല്ലാം Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.