Daivam Enne Nadathunna Vazhikale - ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽ - Christking - Lyrics

    Daivam Enne Nadathunna Vazhikale - ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽ


    1 ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽ
    ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു
    ആനന്ദമായ് അത്ഭുതമായ്
    അതിശയമായ് അവൻ നടത്തിടുന്നു(2)

    2 അന്നന്നുവേണ്ടുന്നതൊക്കെയും നൽകി
    മുട്ടില്ലാതെന്നെ അവൻ നടത്തിടുന്നു(2)
    ഉറ്റവർ പോലും വെറുത്തതാം നാൾകളിൽ
    നിൻസ്നേഹം എന്നെ തേടിവന്നു(2)

    3 പാപത്തിൻ അടിമയായ് ജീവിച്ച നാൾകളിൽ
    ആലംബ ഹീനനായ് തീർന്നനാളിൽ(2)
    സ്വർഗ്ഗരാജ്യത്തിൻ അവകാശിയാക്കുവാൻ
    നിൻ സ്നേഹമെന്നെയും തേടുവന്നു (2)

    4 ആരുസഹായിക്കും എങ്ങനെ ഓടിടും
    എന്നോർത്തു ഞാൻ നെടുവീർപ്പടക്കി(2)
    ജീവിതം പോലും വെറുത്തതാം നാൾകളിൽ
    നിൻ സ്നേഹം എന്നെയും തേടിവന്നു (2)


    1 Daivamenne Nadathunna Vazhikale Orthal
    Hridayam Nandiyal Niranjidunnu
    Aanandamay Athbhuthamay
    Athishayamay Avan Nadathidunnu(2)

    2 Annannu Vendunnathokkeyum Nalki
    Muttillathenne Avan Nadathidunnu(2)
    Uttavar Polum Veruthatham Nalkalil
    Nin Sneham Enne Thedivannu(2)

    3 Papathin Adimayay Jevicha Nalkalil
    Aalamba Henanay Thernnanalil(2)
    Svarggarajyathin Avakashiyakkuvan
    Nin Snehamenneyum Theduvannu(2)

    4 Aaru Sahayikkum Engane Odidum
    Ennorthu Njaan Neduverppadakki(2)
    Jevitham Polum Veruthatham Nalkalil
    Nin Sneham Enneyum Thedivannu(2)



    Daivam Enne Nadathunna Vazhikale - ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽ Daivam Enne Nadathunna Vazhikale - ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.