Daivam Ezhunnelkkunnu - ദൈവം എഴുന്നേൽക്കുന്നു - Christking - Lyrics

    Daivam Ezhunnelkkunnu - ദൈവം എഴുന്നേൽക്കുന്നു


    1 ദൈവം എഴുന്നേൽക്കുന്നു
    മക്കൾക്കായ് ഇറങ്ങീടുന്നു
    പലവിധമാം പ്രതികൂലങ്ങൾ
    പലവഴിയായ് ചിതറീടുന്നു

    തോൽക്കില്ല നമ്മൾ
    ജയവീരർ നമ്മൾ
    ദൈവത്തിൻ മക്കൾ നമ്മൾ

    2 സത്യം അരക്കച്ചയാക്കുക
    നീതിയെ കവചമാക്കുക
    രക്ഷശിരസ്ത്രം പരിചയക്കുക
    ക്ഷയെ ശിരസ്ത്രമാക്കുക;- തോൽ...

    3 വചനമെന്ന വാളെടുക്കുക
    വിശുദ്ധിയെ ധരിച്ചു കൊള്ളുക
    ഭൂമിയിൻ അറ്റത്തോളം
    സുവിശേഷം ഘോഷിക്കുക;- തോൽ...

    4 വിശ്വാസപ്പോരാണിതു
    തളരാതെ മുന്നേറണം
    പോരാട്ടം ജയിച്ചിടുമ്പോൾ
    പ്രതിഫലം പ്രാപിക്കും നാം;- തോൽ...


    1 Daivam Ezhunnelkkunnu
    Makkalkkay Irangeedunnu
    Palavidhamam Prethikoolangal
    Palavazhiyay Chithareedunnu

    Tholkkilla Nammal
    Jayaveerar Nammal
    Daivathin Makkal Nammal

    2 Sathyam Arakkacha Aakkuka
    Neethiye Kavachamakkuka
    Viswasam Parichayakkuka
    Rakshaye Shirasthramakkuka

    3 Vachanamenna Vaaledukkuka
    Vishudhiye Dharichu Kolluka
    Bhoomiyin Attatholam
    Suvishesham Khoshikkuka

    4 Vishwasa’pporanithu
    Thalarathe Munneranam
    Porattam Jayichidumbol
    Prethibhalam Praapikkum Naam



    Daivam Ezhunnelkkunnu - ദൈവം എഴുന്നേൽക്കുന്നു Daivam Ezhunnelkkunnu - ദൈവം എഴുന്നേൽക്കുന്നു Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.