Daivam Karuthum Ninakay - ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾ - Christking - Lyrics

    Daivam Karuthum Ninakay - ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾ


    ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾ
    ഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)

    1 കർത്തൻ തണലായ് നിന്നിടും നിന്റെ
    ഏകാന്ത വഴികളിൽ
    നീരുറവകൾ തുറന്നിടും നിന്റെ
    ദാഹം ശമിപ്പിപ്പാൻ
    പകൽ മേഘ സ്തംഭമായ്
    രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം...

    2 ഒരു നല്ല ഇടയാനായ്
    അവൻ നടത്തും അനുദിനം
    ദൈവം കാവലായ് നിന്നിടും
    നിന്റെ ഏകാന്ത വഴികളിൽ
    ജയവീരൻ നായകൻ
    ആശ്രയ സങ്കേതമായ്(2);- ദൈവം...


    English

    Daivam Karuthum Ninakay - ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾ Daivam Karuthum Ninakay - ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.