Daivam Karuthum Vazhikale Orthaal - ദൈവം കരുതും വഴികളെ ഓർത്താൽ - Christking - Lyrics

    Daivam Karuthum Vazhikale Orthaal - ദൈവം കരുതും വഴികളെ ഓർത്താൽ


    1 ദൈവം കരുതും വഴികളെ ഓർത്താൽ
    ദൈവം ഒരുക്കും നന്മകൾ ഓർത്താൽ;
    നന്ദിയോടെ പാടിടും ഞാൻ
    എന്നുമെന്നും പുകഴ്ത്തിടും ഞാൻ (2)

    2 ആത്മ രക്ഷയെ നൽകിയതോർത്താൽ
    നിത്യ ശിക്ഷയെ മാറ്റിയതോർത്താൽ (2)
    സത്യ സാക്ഷി ആയിടും ഞാൻ
    സത്യ പാത കാട്ടിടും ഞാൻ (2);- ദൈവം...

    3 ആത്മ ശക്തിയെ നൽകിയതോര്ർത്താൽ
    ഘോര ശത്രുവെ തകർത്തതും ഓർത്താൽ (2)
    ശക്തിയോടെ പാടിടും ഞാൻ
    മോദമോടെ ആർത്തിടും ഞാൻ (2);- ദൈവം...

    4 ആത്മ സന്തോഷമേകിയതോത്താൽ
    അളവറ്റ നിൻ കാരുണ്യമോർത്താൽ (2)
    നൃത്തത്തോടെ പാടിടും ഞാൻ
    എല്ലാ നാളും ഘോഷിക്കും ഞാൻ (2);- ദൈവം...


    Daivam Karuthum Vazhikale Orthaal
    Daivam Orukkum Vazhikale Orthaal
    Nandiyode Paadidum Njaan
    Ennumennum Pukazthidum Njaan (2)

    Aathma Rakshaye Nalkiyathorthaal
    Nithya Shikshaye Maattiyathorthaal (2)
    Sathya Saakshi Aayidum Njaan
    Sathya Paatha Kaattidum Njaan (2)

    Aathma Shakhiye Nalkiyathorthaal
    Ghora Shathruve Thakarthathum Orthaal (2)
    Shakahiyde Paadidum Njaan
    Mdamode Aarthidum Njaan (2)

    Aathma Santhoshamekiyathorthaal
    Alavatta Nin Kaarunyamorthaal (2)
    Nirthathode Paadidum Njaan
    Ellaa Naalum Ghoshikkum Njaan (2)



    Daivam Karuthum Vazhikale Orthaal - ദൈവം കരുതും വഴികളെ ഓർത്താൽ Daivam Karuthum Vazhikale Orthaal - ദൈവം കരുതും വഴികളെ ഓർത്താൽ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.