Daivam Nyathipan - ദൈവം ന്യായാധിപൻ - Christking - Lyrics

    Daivam Nyathipan - ദൈവം ന്യായാധിപൻ


    ദൈവം ന്യായാധിപൻ
    അവൻ നീതിയോടെ വാഴുമേ
    തനിക്കായ് കാത്തിരിക്കും ശുദ്ധരെ
    എല്ലാം തന്നോടു കൂടെ ചേർക്കുമേ

    1 അവൻ താൻ അവർ തൻ കൺകളിൽ നിന്നും
    കണ്ണുനീർ തുടച്ചീടുമേ(2)
    ദുഃഖവും നെടുവീർപ്പും ഓടിപ്പോകുമേ
    അവർക്കെന്നെന്നും നിത്യനന്ദം ഉദിക്കുമേ (2);- ദൈവം...

    2 ഭൂവിൽ അവർ വസിച്ചിടുമേ
    അവർ നീതിയോടു വാഴുമേ(2)
    തൻ വിശുദ്ധരെല്ലാരും ഒന്നു ചേർന്നിടുമേ
    തന്നോടുകൂടി നിത്യം ആനന്ദിക്കുമേ (2);- ദൈവം...


    Daivam Nyathipan
    Avan Neethiyode Vazume (2)
    Thanikai Kathirikum Shudhare Ellam
    Thannode Kude Cherkume (2)

    Avan Than Avar Than Kankalil Ninnum
    Karruneer Thudacheedume (2)
    Dukavum Neduveerppum Oodi’pokume
    Avar’kennum Nityanadam Udikume (2)

    Bhuvil Avar Vasichidume
    Avar Neethiyode Vazume (2)
    Than Vishudharellarum Onnu Chernnidume
    Thannodu’kudi Nityam Aanadikume (2)



    Daivam Nyathipan - ദൈവം ന്യായാധിപൻ Daivam Nyathipan - ദൈവം ന്യായാധിപൻ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.