Daivanaamathal Enikku - ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം - Christking - Lyrics

Daivanaamathal Enikku - ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം


1 ദൈവനാമത്താൽ
എനിക്കു ലാഭമായതെല്ലാം
ചേതം എന്നെണ്ണി
എന്റെ യേശുവിനായ് ഓടിടുന്നു ഞാൻ

എന്നോട്ടവും എൻ അദ്ധ്വാനവും
വെറുതെ എന്നെല്ലാ
ക്രിസ്തുവിന്റെ നാളിനായ്
കാത്തിടുന്നു ഞാൻ

2 എൻ ആഗ്രഹവും എൻ ഭാവിയെല്ലാം
ദൈവം എല്ലാം അറിയുന്നുവല്ലോ
ഒന്നിനും കുറവില്ലാതെയെന്നെ
ശ്രേഷ്ടകരമാം വഴിയിൽ ആക്കിടുന്നെന്നും(2);- എന്നോട്ടവും..

3 നിത്യതയോളം എന്നെ അടുപ്പിക്കും
പ്രത്യാശ കൈവിടാതെല്ലാം
വാടാത്ത കിരീടം പ്രാപിക്കുവാൻ
യേശുവിൻ പാതെ ഓടിടുന്നു(2);- എന്നോട്ടവും..


Daivanaamathal
Enikku Labhamayathellam
Chetham Ennenni
Ente Yeshuvinay Odidunnu Njaan

Ennottavum en Addhvanavum
Veruthe Ennellaa
Kristhuvinte Naalinaay
Kaathidunnu Njaan

En Aagrahavum en Bhaaviyellaam
Daivam Ellaam Ariyunnuvallo
Onninum Kuravillatheyenne
Sreshdakaramam Vazhiyil Aakkidunnennum(2);- Ennottavum..

Nithyathayolam Enne Aduppikkum
Prathyasha Kaividaathellaam
Vadatha Kireedam Prapikkuvaan
Yeshuvin Paathe Odidunnu(2);- Ennottavum..



Daivanaamathal Enikku - ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം Daivanaamathal Enikku - ദൈവനാമത്താൽ എനിക്കു ലാഭമായതെല്ലാം Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.