Daivarajyathil Nithya Veedathil - ദൈവരാജ്യത്തിൽ നിത്യവീടതിൽ - Christking - Lyrics

Daivarajyathil Nithya Veedathil - ദൈവരാജ്യത്തിൽ നിത്യവീടതിൽ


1 ദൈവരാജ്യത്തിൽ നിത്യവീടതിൽ
ചെന്നുചേരും നാൾ ഓർക്കുമ്പോൾ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

2 ഇന്നുമന്നിതിൽ ഭാരം ഏറിടും
ദേഹം ക്ഷീണമായ് മാറിടും(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

3 വിട്ടുപോയിടും പുറം തള്ളിടും
കൂട്ടമായ് സ്വന്ത സോദരർ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

4 തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽ
ചൂളയിൽ കർത്തൻ വന്നിടും(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

5 സിംഹക്കൂടതിൽ എന്നെ കാത്തിടാൻ
യഹൂദായിൻ ഗോത്ര സിംഹമായ്(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

6 പേർവിളിച്ചിടും ചേർത്തണച്ചിടും
ആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)


1 Daivarajyathil Nithya Veedathil
Chennu Cherum Nal Orkkumpol(2)
Ethra Santhosham Enthoranandam
Ente Nathhan Nalkeedunnu(2)

2 Innu Mannithil Bharam Eridum
Deham Kshenamayi Maridum(2)
Ethra Santhosham Enthoranandam
Ente Nathhan Nalkedunnu(2)

3 Vittupoidum Puram Thallidum
Kuttamayi Svantha Sodarar(2)
Ethra Santhosham Enthoranandam
Ente Nathhan Nalkidunnu(2)

4 Theyil Venthidan Chudu Koottiyal
Chulayil Karthan Vannidum(2)

Ethra Santhosham Enthoranandam Ente Nathhan Nalkidunnu(2)

5 Simha Kudathil Enne Kathidan
Yehudayin Gothra Simhamayi(2)
Ethra Santhosham Enthoranandam
Ente Nathhan Nalkidunnu(2)

6 Per Vilichidum Cherthanachidum
Aa Dinam Njaan Orthidumpol(2)
Ethra Santhosham Enthoranandam
Ente Nathhan Nalkidunnu(2)



Daivarajyathil Nithya Veedathil - ദൈവരാജ്യത്തിൽ നിത്യവീടതിൽ Daivarajyathil Nithya Veedathil - ദൈവരാജ്യത്തിൽ നിത്യവീടതിൽ Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.