Durbelathayil Belame(You Are My) - ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ

    Durbelathayil Belame(You Are My) - ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ


    ദുർബലതയിൽ ബലമേ
    കാംക്ഷിച്ചീടും ധനം നീയേ
    സർവ്വവും നീ തന്നേ

    അതുല്യ നീതി നിന്നെ ഞാൻ
    നേടിടുമ്പോൾ പിന്മാറിയാൽ
    ഭോഷനായ് മാറുമേ

    യേശു ദൈവകുഞ്ഞാടേ
    യോഗ്യനാമമേ (2)

    പാപം അപമാനം ക്രൂശ്
    ഏറ്റതാൽ സ്തുതിച്ചിടും ഞാൻ
    സർവ്വവും നീ തന്നേ

    തളർന്നീടുമ്പോൾ ആശ്വാസം
    വരണ്ടീടുമ്പോൾ അഭിഷേകം
    നൽകിടും പ്രീയനേ

    യേശു ദൈവകുഞ്ഞാടേ
    യോഗ്യനാമമേ (2)


    Durbelathayil Belame
    Kamshichidum Dhanam Neeye
    Sarvam Nee Thane

    Athullya Nedhi Ninne Njan
    Nedidumpol Pinmariyal
    Bhoshanai Maarume

    Yeshu Daiva Kunjaade
    Yogya Naamame(2)

    Papam Apamanam Krushe
    Eettathal Sthuthichedum Njan
    Sarvavum Nee Thane

    Thalarnnedumpol Aashvasam
    Varandeedumpol Abhishekam
    Nalkidum Preyane

    Yeshu Deiva Kunjaade
    Yogya Naamame(2)



    Durbelathayil Belame(You Are My) - ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ Durbelathayil Belame(You Are My) - ദുർബലതയിൽ ബലമേ കാംക്ഷിച്ചീടും ധനം നീയേ Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.