Dureyaa Shohitha Deshathu - ദൂരെയാ ശോഭിത ദേശത്തു

    Dureyaa Shohitha Deshathu - ദൂരെയാ ശോഭിത ദേശത്തു


    1 ദൂരെയാ ശോഭിത ദേശത്തു
    എത്തും ഞാൻ യേശുവിൻ ചാരത്തു
    നീങ്ങുമാനേരമെൻ ഖേദങ്ങൾ
    യേശുവിൻ മാർവ്വതിൽ

    സ്വർഗ്ഗ സീയോനിലെ വാസത്തെ
    ഓർക്കുമ്പോൾ ഇദ്ധരെ ക്ലേശങ്ങൾ
    സാരമില്ലെന്നെണ്ണി ജീവിത
    പാതയിൽലോടും ഞാൻ

    2 കാണുന്നെൻ താതന്റെ പൊന്മുഖം
    സൂര്യ പ്രഭയേക്കാൾ ഉന്നതം
    ആ മഹാതേജസ്സിൽ സന്തതം
    ആത്മാവിൽ ഘോഷിക്കും;- സ്വർഗ്ഗ...

    3 എന്മുമ്പേ പോയ വിശുദ്ധരെ
    കാണും ഞാൻ അന്നാളിൽ അമ്പരെ
    മോദമായി പാടും ഞാൻ കൂടവേ
    ആ മഹൽ സന്നിധേ;- സ്വർഗ്ഗ...

    4 വാഴും യുഗായുഗേ സ്വർഗ്ഗത്തിൽ
    കോടാകോടി ദൂതസംഘത്തിൽ
    നിത്യ തുറമുഖ തീരത്തിൽ
    പ്രിയന്റെ നാടതിൽ;- സ്വർഗ്ഗ...


    1 Dureyaa Shohitha Deshathu
    Ethum Njaan Yeshuvin Charathu
    Nengumaneramen Khedangal
    Yeshuvin Marvvathil

    Svargga Seeyonile Vasathe
    Orkkumpol Iddhare Kleshangal
    Saramillennenni Jeevitha
    Paathayillodum Njaan

    2 Kaanunnen Thathante Ponmukham
    Surya Prabhayekkal Unnatham
    Aa Mahaa Thejassil Santhatham
    Aathmavil Ghoshikkum;- Svargga...

    3 Enmumpe Poya Vishudhare
    Kaanum Njaan Annalil Ampare
    Modamaay Padum Njaan Kudave
    Aa Mahal Sannidhe;- Svargga...

    4 Vazhum Yugaayuge Svarggathil
    Kodaakodi Dutha Samghathil
    Nithya Thuramukha Theerathil
    Priyante Naadathil;- Svargga...



    Dureyaa Shohitha Deshathu - ദൂരെയാ ശോഭിത ദേശത്തു Dureyaa Shohitha Deshathu - ദൂരെയാ ശോഭിത ദേശത്തു Reviewed by Christking on April 04, 2020 Rating: 5

    No comments:

    Powered by Blogger.