Eethoru Kalathum Eethoru - ഏതൊരു കാലത്തും ഏതൊരു നേരത്തും

    Eethoru Kalathum Eethoru - ഏതൊരു കാലത്തും ഏതൊരു നേരത്തും


    ഏതൊരു കാലത്തും ഏതൊരു നേരത്തും
    യേശുവെ നിന്നെ ഞാൻ സ്തുതിക്കും
    ഇമ്പമാണെങ്കിലും തുമ്പമാണെങ്കിലും
    എൻ പരാ നിന്നെ ഞാൻ സ്തുതിക്കും

    1 എൻ ഭയം നീക്കി എൻലംഘനം പോക്കി
    എന്നെ നന്നാക്കി നീ നിൻമകനാക്കി

    2 നല്ലവൻ നീയേ വല്ലഭൻ നീയേ
    അല്ലലേറുമ്പോളെന്നാശ്രയം നീയേ

    3 ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾ
    പാലനം നൽകും നീ നിൻസുതര്ർക്കെന്നും

    4 നിന്നെ നോക്കുന്നോർലജ്ജിതരാകാ
    നിൻ ജനം നിത്യം പ്രശോഭിതരാകും

    5 ആദിയും നീയേ അനാദിയും നീയേ
    അന്തവും നീയേയെൻ സ്വന്തവും നീയേ


    Eethoru Kalathum Eethoru Nerathum
    Yeshuve Ninne Njan Stuthikum
    Imbamanengilum Thumbamanengilum
    Enpara Ninne Njan Stuthikum

    1 en Bhayam Neeki Enlanganam Poki
    Enne Nannaki Nee Nin Makanaki

    2 Nallavn Neeye Valabhan Neeye
    Allalerumbol Enaashrayam Neeye

    3 Balasimhangal Vishanirikkumbol
    Palanam Nalkum Nee Ninsutharkkennum

    4 Ninne Nokunor Lajitharaka
    Nin Janam Nithyam Prashobhitharakum

    5 Aadiyum Neeye Anaadiyum Neeye
    Anthavum Neeye en Swanthavum Neeye



    Eethoru Kalathum Eethoru - ഏതൊരു കാലത്തും ഏതൊരു നേരത്തും Eethoru Kalathum Eethoru - ഏതൊരു കാലത്തും ഏതൊരു നേരത്തും Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.