Eezhu Nakshathram Valangkaiyil - ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ

    Eezhu Nakshathram Valangkaiyil - ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ


    ഏഴു നക്ഷത്രം വലങ്കൈയ്യിൽ പിടിച്ച്
    ഏറെ രാജാമുടി ശിരസ്സതിൽ ധരിച്ച്
    ഏഴുപൊൻ നിലവിളക്കുകളതിൻ നടുവിൽ
    എഴുന്നള്ളി വന്നോനെ(2)

    1 ദാവിദുഗോത്രത്തിൻ സിംഹമായോനെ
    ദാവിദിൻ താക്കോൽ കൈയ്യിലുള്ളവനെ
    നീ തുറന്നാൽ അത് അടയ്ക്കുവതാര്
    നീ അടച്ചാൽ അത് തുറക്കുവതാര്

    2 ദൂതസഞ്ചയത്തിൻ ആരാധ്യൻ ക്രിസ്തു
    പുസ്തകം തുറപ്പാൻ യോഗ്യനായോനേ
    മടങ്ങിടുമേ സർവ്വമുഴങ്കാലുകളും
    എല്ലാ നാവും പാടിടും നിന്നെ

    3 മുൾമുടി ചൂടിയ ശിരസ്സിൽ ഹാ അന്നാൾ
    പൊൻമുടി ചൂടി താൻ എഴുന്നെള്ളിവരുമെ
    വാഴ്ച്ചകൾക്കും അധികാരങ്ങൾക്കും-അന്ന്
    മാറ്റം ഭവിച്ചിടും താതന്റെ വരവിൽ


    Ezhu Nakshathram Valankayil Pidichu
    Ere Rajamudi Sirasathinmel Dharichu
    Ezhu Pon Nilavilakukalathil Naduvil
    Ezhunnalli Vannone

    1 Davidu Gothrathil Simhasanamayone
    Davidhin Thaakol Kaiyilullone
    Nee Thurannal Athu Adakuvathare
    Nee Adachal Athu Thurakuvathare

    2 Dutha Sanjayathin Aaradhyan Kristhu
    Pusthakam Thurakan Yogyanayone
    Madangedume Sarva Muzhankalukalum
    Ella Navum Paadidum Ninne

    3 Mulmudi Chudia Shirassil Ha Annal
    Ponmudi Chudi Than Ezhunnalli Varume
    Vazhchakalkum Adhikarangalkum Annu
    Mattam Bhavichidum Thathante Varavil



    Eezhu Nakshathram Valangkaiyil - ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ Eezhu Nakshathram Valangkaiyil - ഏഴുനക്ഷത്രം വലങ്കയ്യിൽ പിടിച്ച് ഏറെ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.