Ellaam Daivam Nanmayaay Cheythu - എല്ലാം ദൈവം നന്മയായ് ചെയ്തു

    Ellaam Daivam Nanmayaay Cheythu - എല്ലാം ദൈവം നന്മയായ് ചെയ്തു


    എല്ലാം ദൈവം നന്മയായ് ചെയ്തു
    എത്രയോ അൽഭുതമേ
    എണ്ണിയാൽ തീരാത്ത നന്മകൾ തന്നത്
    എത്രയോ ആശ്ചര്യമേ (2)

    കൺകൾ നിറഞ്ഞപ്പോൾ
    ഹൃദയം തകർന്നപ്പോൾ
    കൂട്ടിനായ് വന്നേശുവേ
    അങ്ങേ മറന്നെങ്ങും പോകില്ല
    മാറില്ലെൻ ജീവൻ പോകും വരെ

    കാന്തൻ വരവോർത്തു നാളുകളേറയായ്
    കാത്തിരിന്നീടുന്നു ഞാൻ
    പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി
    കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം

    വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ
    പുതു വഴി തുറന്നവനെ
    ദോഷമായൊന്നും ചെയ്യാത്ത യേശുവേ
    ക്ളേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം


    Ellaam Daivam Nanmayaay Cheythu
    Ethrayo Albhuthame
    Enniyaal Theeraatha Nanmakal Thannathe
    Ethrayo Aashcharyame (2)

    Kankal Niranjappol
    Hridayam Thakarnnappol
    Koottinaay Vanneshuve
    Ange Marannengum Pokilla
    Marillen Jeevan Pokum Vare

    Kaanthan Varavorthu Naalukalerayay
    Kathirinneedunnu Njaan
    Parile Kashdangal Saramillennenni
    Kathorthirikkunnu Njaan;- Kankal-ellaam

    Vathil Adanjappol Vazhikal Thadanjappol
    Puthu Vazhi Thurannavane
    Doshamaayonnum Cheyyatha Yeshuve
    Kleshippanonnumilla;- Kankal-ellaam



    Ellaam Daivam Nanmayaay Cheythu - എല്ലാം ദൈവം നന്മയായ് ചെയ്തു Ellaam Daivam Nanmayaay Cheythu - എല്ലാം ദൈവം നന്മയായ് ചെയ്തു Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.