Ellaam Ellaam Danamalle - എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും

    Ellaam Ellaam Danamalle - എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും


    എല്ലാം എല്ലാം ദാനമല്ലേ
    ഇതൊന്നും എന്റേതല്ല
    എല്ലാം എല്ലാം തന്നതല്ലേ
    ഇതൊന്നും ഞാൻ നേടിയതല്ല

    ജീവനും ജീവനിയോഗങ്ങളും
    പ്രാണനും പ്രാണപ്രതാപങ്ങളും
    നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ
    ഇതൊന്നും എന്റെതല്ല

    1 നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ­എന്നെ
    പൊതിയുന്ന നിൻ ജീവ കിരണങ്ങളും
    ഒരുമാത്ര പോലും പിരിയാതെ എന്നെ
    കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം...

    2 നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു
    കരുണാർദ്ര സവിധത്തിൽ കരയുന്നേരം
    കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ
    അരുളും സഹായവും ദാനമല്ലേ;- എല്ലാം...

    3 ബന്ധങ്ങളിൽ എന്റെ കർമ്മങ്ങളിൽ-എന്നെ
    നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ
    പരിപാവനാത്മാവിൻ വരദാനമെന്നിൽ
    പകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം...


    Ellaam Ellaam Danamalle
    Ithonnum Entethalla
    Ellam Elleam Thannathalle
    Ithonnum Njaan Nediyathalla (2)

    Jeevanum Jeevaniyogangalum
    Prananum Prana Bhavangalum
    Nadha Nin Divyamam Dhanagalalle
    Ithonnum Entethalla

    1 Nimishangalin Oro Nimishangalil Enne
    Pothiyunna Nin Jeeva Kiranagalum (2)
    Oru Mathra Polum Piriyathe Enne
    Karuthunna Snehavum Dhanamalle (2)

    2 Nayanagale Ninnil Uyarangalil Cherthu
    Karunardra Savidhathil Karayunneram (2)
    Kurisil Virichora Kanivin Karangalal
    Arulum Sahayavum Dhanamalle (2);- Ellam...

    3 Banhangalil Ente Karmangalil Enne
    Nin Jeeva Sakshiyay Nirtheeduvan (2)
    Paripavanathmavil Varadhaamennil
    Pakarunna Snehavum Dhanamalle (2)



    Ellaam Ellaam Danamalle - എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും Ellaam Ellaam Danamalle - എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.