Ellaamellaam Ninte Danam - എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം

    Ellaamellaam Ninte Danam - എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം

    എല്ലാമെല്ലാം നിന്റെ ദാനം എല്ലാമെല്ലാം നിന്റെ ദാനം (2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

    1 എൻ രക്ഷയതോ നിന്റെ ദാനം
    പുത്രനെ തന്നല്ലോ നിന്റെ ദാനം(2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

    2 എൻ ദർശനമോ നിന്റെ ദാനം,
    എൻ ലക്ഷ്യമതോ നിന്റെ ദാനം(2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

    3 എൻ പുത്രാത്വമോ നിന്റെ ദാനം, എൻ
    നീതിയതോ നിന്റെ ദാനം(2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

    4 എൻ നേട്ടങ്ങളോ നിന്റെ ദാനം, എൻ നഷ്ടങ്ങളോ നിന്റെ ദാനം(2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

    5 എൻ സന്തോഷമോ നിന്റെ ദാനം, എൻ വേദനയോ നിന്റെ ദാനം(2)
    നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം(2)

    Ellaamellaam Ninte Danam, Ellaamellaam Ninte Danam(2)
    Nediyathonnumillaa Ellaam Appaa Ninte Danam (2)

    1 en Rakshayatho Ninte Danam, Puthrane Thannallo Ninte Danam(2)
    Nediyathonnumillaa Ellaam Appaa Ninte Danam (2)

    2 en Darshanamo Ninte Danam, en Lakshyamatho Ninte Danam(2)
    Nediyathonnumillaa Ellaam Appaa Ninte Danam (2)

    3 en Puthrathvamo Ninte Danam, en Nethiyatho Ninte Danam(2)
    Nediyathonnumillaa Ellaam Appaa Ninte Danam (2)

    4 en Nettangalo Ninte Danam, en Nashtangalo Ninte Danam(2)
    Nediyathonnumillaa Ellaam Appaa Ninte Danam (2)

    5 en Santhoshamo Ninte Danam, en Vedanayo Ninte Danam(2)
    Nediyathonnumillaa Ellaam Appaa Ninte Danam (2)

    Ellaamellaam Ninte Danam - എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം Ellaamellaam Ninte Danam - എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.