Ellaarum Pokanam - എല്ലാരും പോകണം എല്ലാരും പോകണം

    Ellaarum Pokanam - എല്ലാരും പോകണം എല്ലാരും പോകണം


    എല്ലാരും പോകണം എല്ലാരും പോകണം
    മണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട്
    നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്
    കാണുന്നത് കൊടുംതീയാണ് കാണുന്നത്

    അലറുന്ന ആഴിയിൽ അലതല്ലൽ മാ?‍ുവാൻ
    ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട്
    പോകാം നമുക്കിന്നു പാടാം നമുക്കൊരു
    ത്യാഗത്തിൻ ധ്യാനഗീതം ഒരു
    ത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരും

    എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു
    ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ
    തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം
    മേലിൽ നമുക്കായുണ്ട് ഒരുവൻ
    മേലിൽ നമുക്കായുണ്ട്;- എല്ലാരും


    Ellaarum Pokanam Ellaarum Pokanam
    Mannakum Mayavitte-verum Mannakum(2) Mayavitte
    Namonnu Chinthikkil Nashpuriyude Theeyanu
    Kanunnathe Kodum_theeyanu Kanunnathe

    Alarunna Aazhiyil Alathallal Mattuvan
    Aayavan Koodeyunde-melil Aayavan(2) Koodeyunde
    Pokaam Namukkinnu Paadaam Namukkoru
    Thyagathin Dhyanageetham Oru
    Thyagathin Dhyanageetham(2);- Ellaarum

    Enthinu Nokkunnu, Enthinu Nokkunnu
    Chanthamam Iee Mayaye-ayyo Chanthamam (2) Iee Mayaye
    Theratha Santhosham Maratha Saubhagyam
    Melil Namukkayunde Oruvan
    Melil Namukkayunde;- Ellaarum



    Ellaarum Pokanam - എല്ലാരും പോകണം എല്ലാരും പോകണം Ellaarum Pokanam - എല്ലാരും പോകണം എല്ലാരും പോകണം Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.