Ellaarum Yeshunamathe Ennekkum - എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ

    Ellaarum Yeshunamathe Ennekkum - എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ


    1 എല്ലാരും യേശുനാമത്തെ
    എന്നേക്കും വാഴ്ത്തീടിൻ
    മന്നനായ് വാഴിപ്പിൻ ദൂതർ
    വാഴ്ത്തീൻ, വാഴ്ത്തീൻ, യേശുവേ

    2 യാഗപീഠത്തിൻ കീഴുള്ള
    തൻ രക്തസാക്ഷികൾ
    പുകഴ്ത്തീശായിൻ മുളയെ
    നാം വാഴ്ത്തിൻ

    3 വീണ്ടെടുത്തോർ യിസ്രായേലിൻ
    വീഴ്ചയിൽ മുക്തരെ
    തൻ കൃപയാൽ നിന്നെ രക്ഷിക്കും
    നാം വാഴ്ത്തിൻ

    4 ഭൂജാതി ഗോത്രം ഏവരും
    ഭൂപനേ കീർത്തിപ്പിൻ
    ബഹുലപ്രഭാവൻ തന്നെ
    നാം വാഴ്ത്തിൻ

    5 സ്വർഗ്ഗ സൈന്യത്തോടൊന്നായ് നാം
    സാഷ്ടാംഗം വീണിടാം
    നിത്യഗീതത്തിൽ യോജിച്ചു
    നാം വാഴ്ത്തിൻ


    1 Ellarum Yeshunamathe
    Ennekkum Vazhthidin
    Mannanay Vazhippin Dutar
    Vāzhthin, Vazhthin, Yeshuve

    2 Yagapedathin Kezhuḷḷa
    Than Rakthassakṣhikal
    Pukazhtheshayin Muḷaye
    Naāṁ Vāzhthin

    3 Veṇdeṭuthor Yisrayelin
    Vechayil Mukthare
    Than Krpayāl Ninne Rakṣhikkum
    Naāṁ Vazhthin

    4 Bhujathi Gothraṁ Eevaruṁ
    Bhupane Kerthippin
    Bahulaprabhavan Thanne
    Naāṁ Vāzhthin

    5 Svargga Sainyathodonnay Naam
    Saṣhdamgam Veṇidam
    Nityagethathil Yojichu
    Naaṁ Vazhthin



    Ellaarum Yeshunamathe Ennekkum - എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ Ellaarum Yeshunamathe Ennekkum - എല്ലാരും യേശുനാമത്തെ എന്നേക്കും വാഴ്ത്തീടിൻ Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.