En Aasha Onne Nin Koode - എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം - Christking - Lyrics

En Aasha Onne Nin Koode - എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം


എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം
എൻ ജീവ നാളെല്ലാം നിന്നെ കാണേണം

എൻ യേശുവേ എൻ പ്രിയനേ
നിൻ മാർവ്വിൽ ഞാൻ ചാരുന്നപ്പാ
നിൻ കൈകൾ എന്നെ പുണരുന്നല്ലോ

ഒഴുകുന്നു നിൻ സ്നേഹമെന്നിൽ
നീ മാത്രമേ എന്റെ ദൈവം
ഇന്നും എന്നും എന്റെ ദൈവം

നിൻ ഹൃത്തിൻ തുടിപ്പെന്റെ
നെഞ്ചിൽ കേൾക്കുന്നു
കരയേണ്ട ഇനി എന്നെൻ
കാതിൽ ചൊല്ലുന്നു

നിന്നോടു ചേർന്ന്
കുറേക്കൂടി ചേർന്ന്
നിൻ കാൽപ്പാടുകളിൽ
നടക്കും ഞാൻ എന്നും


en Aasha Onne Nin Koode Paarkkenam
En Jeeva Nalellaam Ninne Kanenam

En Yeshuve en Priyane
Nin Maarvil Njaan Charunnappaa
Nin Kaikal Enne Punarunnallo

Ozhukunnu Nin Sneham Ennil
Nee Mathrame Ente Daivam
Innum Ennum Ente Daivam

Nin Hrithin Thudippente
Nenchil Kelkkunnu
Karayendaa Ini Ennen
Kaathil Chollunnu

Ninnodu Chernnu
Kurekkudi Chernnu
Nin Kaal Paadukalil
Nadakkum Njaan Ennum



En Aasha Onne Nin Koode - എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം En Aasha Onne Nin Koode - എൻ ആശ ഒന്നേ നിൻ കൂടെ പാർക്കേണം Reviewed by Christking on April 07, 2020 Rating: 5

No comments:

Powered by Blogger.