En Aasha Yeshuvil Thanne - എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്ത - Christking - Lyrics

    En Aasha Yeshuvil Thanne - എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്ത


    1 എൻ ആശ യേശുവിൽ തന്നെ
    തൻ നീതിരക്തത്തിൽ മാത്രം
    ഞാൻ നമ്പില്ലാ മറ്റൊന്നിനെ
    എൻ യേശു മാത്രം ശരണം

    പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ
    വെറും മണൽ മറ്റുള്ളേടം

    2 കാർമേഘങ്ങൾ അന്ധകാരം
    മറയ്ക്കുമ്പോൾ തിരുമുഖം
    മാറാത്തതാം തൻ കൃപയിൽ
    ഉറപ്പോടെൻ ആശ്രയമെ;- പാറ...

    3 കല്ലോലജാലം പൊങ്ങട്ടെ
    നല്ലാശ എന്ന നങ്കൂരം
    ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ
    ഒട്ടും ഭയപ്പെടുന്നില്ല;- പാറ...

    4 തൻ രക്തം വാക്കുടമ്പടി
    എൻ താങ്ങായുണ്ടു പ്രളയെ
    എന്നാത്മനും താനേ തുണ
    അന്യാശ്രയങ്ങൾ പോയാലും;- പാറ...

    5 കാഹളത്തോടെ താൻ വന്നു
    സിംഹാസനത്തിൽ ഇരിക്കെ
    തൻ നീതിമാത്രം ധരിച്ചു
    മുൻ നിൽക്കും ഞാൻ കുറ്റമെന്യേ;- പാറ...


    1 en Aasha Yeshuvil Thanne
    Than Neethi Rekthathil Maathram
    Njan Nambilla Mattonniney
    Yen Yesu Mathram Saranam

    Paarayam Kristhanmel Nilppen
    Verum Manal Mattulledom

    2 Kaarmeghangal Andhakaaram
    Marackumbol Thirumugham
    Maaraathathaam Than Krupayil
    Urappoden Aasrayamey;- Para…

    3 Kallolajaalam Pongatte
    Nallaasa Yenna Namkooram
    Ittittundu Marackullil
    Ottum Bhayappedunnilla;- Para…

    4 Than Raktham Vaakkudampadi
    En Thaangayundu Pralayey
    Ennaalmanum Thaane Thuna
    Annyasrayangal Poayalum;- Para…

    5 Kaahalathoadey Than Vannu
    Simhasanathil Irikke
    Than Neethimaathram Dharichu
    Mun Nilkum Njan Kuttamenny;- Para…



    En Aasha Yeshuvil Thanne - എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്ത En Aasha Yeshuvil Thanne - എൻ ആശ യേശുവിൽ തന്നെ തൻ നീതിരക്ത Reviewed by Christking on April 07, 2020 Rating: 5

    No comments:

    Powered by Blogger.