En Aathmave Unaruka - എൻ ആത്മാവേ ഉണരുക - Christking - Lyrics

    En Aathmave Unaruka - എൻ ആത്മാവേ ഉണരുക


    1 എൻ ആത്മാവേ ഉണരുക
    നീ ദൈവത്തോടു പ്രാർത്ഥിക്ക
    നിൻ സ്തോത്രയാഗം കഴിക്ക
    നിൻ വേലെക്കു ഒരുങ്ങുക

    2 നീ ദൈവത്തിൽ ആശ്രയിക്ക
    തൻ ദയാദാനം ചിന്തിക്ക
    ക്രിസ്തുവിൻ സ്നേഹം ഓർക്കുക
    തൻ പൈതലായ്‌ നീ നടക്ക

    3 കർത്താവേ നീ സഹായിക്ക
    എന്നോടുകൂടെ ഇരിക്ക
    ചെയ്യേണ്ടും കാര്യം കാണിക്ക
    പാപത്തിൽ നിന്നു രക്ഷിക്ക

    4 ഞാൻ ചെയ്ത പാപം ക്ഷമിക്ക
    എനിക്കു കൃപ നല്കുക
    എൻ ഗമനം നിയന്ത്രിക്ക
    നിൻ അനുഗ്രഹം തരിക

    5 താതനുതാത്മാവാം ഏക
    യാഹാം ദൈവത്തിന്നനന്തം
    ക്രിസ്തുമൂലം സ്തുതിസ്തോത്രം
    നൽകുന്നു ഞാൻ ദിനേ ദിനേ


    1 en Aathmave Unaruka
    Nee Deivathodu Prarthikka
    Nin Sthothra Yaagam Kazhikka
    Nin Velakkuu Orunguka

    2 Nee Deivathil Ashrayikka,
    Than Dayaadaanam Chinthikka
    Kristhuvin Sneham Orkkuka
    Than Paithalai Nee Nadakka

    3 Karthave Nee Sahaayikka
    Ennodu Koode Irikka
    Cheiye’dnum Kaaryam Kaanikka
    Papathil Ninnu Rakshikka

    4 Njaan Cheitha Paapam Kshamikka,
    Enikku Krupa Nalkuka,
    Engamanam Niyanthrikka
    Nin Anugraham Tharika

    5 Thathasudhatmavaam Eka
    Yaaham Deivathinanandam
    Kristhu Moolam Sthuthi Sthothram
    Nalkunnu Njaan Dine’dine



    En Aathmave Unaruka - എൻ ആത്മാവേ ഉണരുക En Aathmave Unaruka - എൻ ആത്മാവേ ഉണരുക Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.