En Daivame Ninakkai Dhahikkunne - എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ - Christking - Lyrics

    En Daivame Ninakkai Dhahikkunne - എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ


    എൻ ദൈവമെ നിനക്കായ്
    ദാഹിക്കന്നേ എന്നുള്ളം
    കാന്താ വരവുവരെ
    പാലിക്ക നിൻ കൃപയിൽ

    1 പാരിതിൽ പാടുകൾ ഏറിടുമ്പോൾ
    എൻ പാദങ്ങൾ ഇടറിടാതെ
    കൈയ്ക്കു പിടിച്ചീടുകാ-എന്നെ
    മുറ്റും നടത്തീടുക

    2 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
    യഹോവ കൂടെയുണ്ട്
    ഭീതി എനിക്കു വേണ്ടാ
    ഒരു ദോഷവും നേരിടില്ല

    3 നിൻ ചിറകിൻ കീഴിൽ
    എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ
    ഉള്ളം പ്രകാശിക്കുന്നേ-എന്റെ
    കൺകൾ നിറഞ്ഞിടുന്നേ


    En Daivame Ninakkai
    Dhahikkunne Ennullam
    Kantha Varavu Vare
    Paalicka Nin Krupayil

    1 Parithil Padukal Eridumpol
    En Padhangal Idaridathe
    Kaickku Pidichiduka – Enne
    Muttum Nadathiduka

    2 Shathrukkal Munpake Mesha Orukunna
    Yehova Kudu’yunde
    Bheethi Enikku Venda
    Oru Dhoshavum Neridilla

    3 Nin Chirakin Keezhil
    Ennabhayasthhanam Aayathil Aanandame
    Ullam Prakaashikkunne-ente
    Kankal Niranjedunne



    En Daivame Ninakkai Dhahikkunne - എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ En Daivame Ninakkai Dhahikkunne - എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.