En Daivamenne Nadathidunnu - എൻ ദൈവമെന്നെ നടത്തീടുന്നു - Christking - Lyrics

    En Daivamenne Nadathidunnu - എൻ ദൈവമെന്നെ നടത്തീടുന്നു


    എൻ ദൈവമെന്നെ നടത്തീടുന്നു
    കൃപകൾ തന്നെന്നെ പാലിക്കുന്നു (2)
    ഓരോ ദിവസവും ഒരോ നിമിഷവും
    കൈകൾ പിടിച്ചെന്നെ നടത്തുന്നു (2)

    ഇരുളിന്റെ തഴ്വരയിൽ ഏകനായലും
    ഞാനൊരനർത്ഥവും ഭയപ്പെടില്ല (2)
    അത്യുന്നതന്നോടു കൂടെയുള്ളതിനാൽ
    ദോഷമയിട്ടൊന്നും ഭവിക്കില്ല(2)

    പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ്
    ആത്ഭുത വഴികളിൽ നടത്തിടുന്നു(2)
    ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടും
    ദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2)


    En Daivamenne Nadathidunnu
    Krupakal Thannenne Paalikkunnu (2)
    Ooro Dhivasavum Oro Nimishavum
    Kaikal Pidichenne Nadathunnu (2)

    Irulinte Thazhvarayil Eeakanayalum
    Njaan Oranarthavum Bhayappedilla(2)
    Athyunnathanennodu Koodeyullathinal
    Dhoshamayittonnum Bhavikkilla(2);- en Daiva…

    Pakal Megha Sthambhavum Raathri Agni Thoonay
    Athbhutha Vazhikalil Nadathidunnu (2)
    Chenkadal Pilarnnavan Vazhi Orukkidum
    Daivathin Vili Kettirangeedukil (2)



    En Daivamenne Nadathidunnu - എൻ ദൈവമെന്നെ നടത്തീടുന്നു En Daivamenne Nadathidunnu - എൻ ദൈവമെന്നെ നടത്തീടുന്നു Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.