En Daivathaal Kazhiyathathe - എൻ ദൈവത്താൽ കഴിയാത്തത് - Christking - Lyrics

    En Daivathaal Kazhiyathathe - എൻ ദൈവത്താൽ കഴിയാത്തത്


    എൻ ദൈവത്താൽ കഴിയാത്തത് ഏതുമില്ലാ
    തൻ നാമത്താൽ സാദ്ധ്യമേ എല്ലാമെല്ലാം(2)

    1 വല്ലഭൻ ചൊല്ലിൽ എല്ലാമാകും ഇല്ല വേറില്ലാ നാമം
    വൻമതിൽ പോലുള്ള ദുഃഖവും(2)
    വൻ കരത്താൽ നീങ്ങിടും
    നേരിന്റെ വഴിയിൽ നടന്നാൽ നന്മകൾ ദിനവും നൽകുമേ
    വിശ്വസ്തൻ നീതിമാൻ സർവ്വത്തിൻ നായകൻ

    2 എന്റെ യേശുവിൻ നാമത്താൽ മാറാത്തതായ്
    വൻ രോഗങ്ങൾ എതു-ഉണ്ടു ഇല്ല, ഇല്ല (2)
    വചനം നൽകീടും വിടുതൽ യാചന കേൾക്കുന്നതാൽ

    വിജനമാം മരുഭൂമിയാത്രയിൽ അജയ്യനായ് കുടെവരും
    വീഴാതെ താങ്ങിടും കരത്താൽ
    താഴാതെയിയർത്തിടും കരുത്തായ്
    വിശ്വസ്തൻ നീതിമാൻ സൈന്യത്തിൻ നായകൻ


    En Daivathaal Kazhiyathathe Ethumilla
    Than Namathal Sadyame Ellaam Ellaam(2)

    Vallabhan Chollil Ellaamaakum Illa Verilla Naamaam
    Van Mathil Polulla Dukhavum (2)
    Than Karathaal Neengngidum
    Neerinte Vazhiye Nadannaal
    Vishvasthan Neethimaan Sarvathin Nayaken

    Ente Yeshuvin Naamathaal Marraathathay
    Van Rogangal Ethu’undu Illa Illa (2)
    Vachanam Nalakidum Viduthal Yachana Kelkunnathal

    Vichanamaam Marubhumi’yathrrayil Ajyanay’kude’varum
    Veezathe Thgidum Karathal
    Thazathe’uyarthidum Karuthay
    Vishvasthan Neethiman Sanyathin Nayaken



    En Daivathaal Kazhiyathathe - എൻ ദൈവത്താൽ കഴിയാത്തത് En Daivathaal Kazhiyathathe - എൻ ദൈവത്താൽ കഴിയാത്തത് Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.