En Hridayam Mattuka (Change My Heart) - എൻ ഹൃദയം മാറ്റുക തിരുഹിതം - Christking - Lyrics

    En Hridayam Mattuka (Change My Heart) - എൻ ഹൃദയം മാറ്റുക തിരുഹിതം


    എൻ ഹൃദയം മാറ്റുക തിരുഹിതം
    പോലെ താഴ്ത്തുന്നു എന്നെ
    തിരുഹിതം ചെയ്യുവാൻ
    തിരു ഇഷ്ടംപോലെ മെനഞ്ഞീടുക
    കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ

    നിൻ രക്തത്താലെ കഴുകീടുക എന്നെ
    ചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന്
    തിരു ഇഷ്ടംപോലെ മെനഞ്ഞീടുക
    കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ

    എന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻ
    പകരുക നിൻ ശക്തി അടിയന്മേൽ ഇന്ന്
    തിരു ഇഷ്ടംപോലെ മെനഞ്ഞീടുക
    കളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽ

    Change My Heart Oh God
    Make It Ever True
    Change My Heart Oh God
    May I Be Like You

    Change My Heart Oh God
    Make It Ever True
    Change My Heart Oh God
    May I Be Like You

    You Are the Potter
    I Am the Clay
    Mold Me and Make Me
    This is What I Pray


    En Hridayam Mattuka Thiruhitham
    Pole Thazhthunnu Enne
    Thiruhitham Cheyuvan
    Thiru Ishadam Pole Menanjeduka
    Kalimannupol Njan Nin Kaikalil

    Nin Rakthathale Kazhukeduka Enne
    Choriyuka Nin Krupa Adiyanmel Inne
    Thiru Ishadam Pole Menanjeduka
    Kalimannupol Njan Nin Kaikalil

    Ennullam Ninnil Aanandikkuvan
    Pakaruka Nin Shakathi Adiyanmel Inne
    Thiru Ishadam Pole Menanjeduka
    Kalimannupol Njan Nin Kaikalil



    En Hridayam Mattuka (Change My Heart) - എൻ ഹൃദയം മാറ്റുക തിരുഹിതം En Hridayam Mattuka (Change My Heart) - എൻ ഹൃദയം മാറ്റുക തിരുഹിതം Reviewed by Christking on April 08, 2020 Rating: 5

    No comments:

    Powered by Blogger.