En Maname Nee Vazhthiduka - എൻ മനമേ നീ വാഴ്ത്തിടുക

- Malayalam Lyrics
- English Lyrics
എൻ മനമേ നീ വാഴ്ത്തിടുക
ഉപകാരങ്ങളൊന്നും മറന്നിടാതെ
അന്തരംഗം മുറ്റും നിറയെട്ടെ
ദൈവ നന്മയിൻ ഓർമ്മകളാൽ
1 യഹോവാ ഒരുക്കിയ ദിവസമിത്
ഇന്നു നാം ആത്മാവിൽ ആരാധിക്ക
വാനത്തോളം അങ്ങു സ്വർഗ്ഗത്തോളം
സ്തുതി സൗരഭ്യം ഉയർന്നിടട്ടെ
2 മനുഷ്യരിൽ ആശ്രയം വയ്ക്കുകില്ല
പ്രഭുക്കളിൽ ഒരിക്കലും ചാരുകില്ല
വാനവും ഭൂമിയും നിർമ്മിച്ചവൻ
എന്റെ ആശ്രയമിന്നുമെന്നും
3 എന്റെ ബലവും ഗീതവും താൻ
ഞെരുക്കത്തിലെന്റെ ആശ്രയവും
ഉല്ലാസനാദങ്ങൾ ജയഘോഷം
എന്റെ പാർപ്പിടത്തിലുയർന്നിടും
4 എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവൻ
നന്മയിൻ അടയാളം നല്കിയോനെ
ശത്രുവിൻ വലയിൽ ഞാൻ വീണിടതെ
എനിക്കാലോചന തന്നോനെ
En Maname Nee Vazhthiduka
Upakarangal Onnum Marannidathe
Antharangam Muttum Nirayette
Daiva Nanmayin Ormakalal
Yehovah Orukkiya Divasamithe
Innu Nam Aathmavil Aaradikka
Vanatholam Angu Sworgatholam
Sthuthi Saurabhyam Uyarnnidatte
Manushyeril Aashrayam Vaikkukilla
Prabhukkalil Orikkalum Charukilla
Vanavum Bhoomiyum Nirmichavan
Ente Aashrayam’ennumennum
Ente Balavum Geethavum Than
Njerukkathilente Aashrayavum
Ullasa’nadangal Jayakhosham
Ente Paarpidathil Uyarthidum
Enne Pakakkunnor Laggikkuvan
Nanmayin Adayalam Nalkiyone
Shathruvin Valayil Njaan Veenidathe
Enikkalochana Thannone
En Maname Nee Vazhthiduka - എൻ മനമേ നീ വാഴ്ത്തിടുക
Reviewed by Christking
on
April 09, 2020
Rating:

No comments: