En Maname Nin Aadaramen Masiha - എൻ മനമെ നിൻ ആദാരമെൻ മശിഹാ രാജരാജൻ - Christking - Lyrics

En Maname Nin Aadaramen Masiha - എൻ മനമെ നിൻ ആദാരമെൻ മശിഹാ രാജരാജൻ


1 എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ
മാനം ധനം മഹിമ മഹിമയതിൻ പെരുമ
സർവ്വവുമെൻ മശിഹാ മഹാ രാജൻ

2 തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക
നിക്ഷേപമവൻ തന്നെ അക്ഷയ ധനം തന്നു
രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;-എൻ..

3 നിൻ പിത്യസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം
നാളെയെ കൊണ്ടൻ ചിത്തം കലങ്ങാതെന്നും സത്യം
അരുളിയവൻ നിത്യം പാലിക്കുന്നോൻ;-എൻ..

4 ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും
അഗ്നിമേഘത്തിൻ കീഴിൽ ശക്തിയേറും വൻ തോളിൽ
നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;-എൻ..


English

En Maname Nin Aadaramen Masiha - എൻ മനമെ നിൻ ആദാരമെൻ മശിഹാ രാജരാജൻ En Maname Nin Aadaramen Masiha - എൻ മനമെ നിൻ ആദാരമെൻ മശിഹാ രാജരാജൻ Reviewed by Christking on April 09, 2020 Rating: 5

2 comments:

  1. This is a very meaningful song and I would like to know who is the original writer this song "എൻ മനമെ നിൻ ആധാരമെൻ "

    ReplyDelete
  2. I am pretty certain that it was written by Br. T. K. Sameul

    ReplyDelete

Powered by Blogger.