En Maname Yahovaye - എൻ മനമെ യഹോവയെ വാഴ്ത്തുക നീ - Christking - Lyrics

    En Maname Yahovaye - എൻ മനമെ യഹോവയെ വാഴ്ത്തുക നീ


    എൻ മനമേ യഹോവയെ വാഴ്ത്തുക നീ
    എൻ സർവ്വാന്തരംഗമെ തിരുനാമം വാഴ്ത്തുക
    അവൻ ചെയ്തതാം ഉപകാരങ്ങൾ
    ഒരുനാളും നീ മറന്നിടാതെ (2)

    അവൻ നിന്റെ അകൃത്യം മോചിക്കുന്നു
    നിൻ രോഗങ്ങൾ ഒക്കെയും സൗഖ്യമാക്കുന്നു
    അവൻ നിന്റെ ജീവനെ വീണ്ടെടുക്കുന്നു
    ദയയും കരുണയും നിന്നെ അണിയിക്കുന്നു

    നിൻ യൗവ്വനം കഴുകനെപോലെ
    പുതുക്കും ദിനം നന്മയാൽ നിറയ്ക്കും
    കർത്താവിൻ ദയയോ എന്നുമെന്നേക്കും
    തൻ ഭക്തർക്കും തൻ നീതി മക്കൾക്കും


    En Maname Yahovaye Vazhthuka Nee
    En Sarvvantharamgame Thirunamam Vazhthuka
    Avan Cheythatham Upakarangal
    Oru Naalum Nee Marannidathe(2)

    Avan Ninte Akruthyam Mochikkunnu
    Nin Rogangal Okkeyum Saukhyamaakkunnu
    Avan Ninte Jeevane Veendedukkunnu
    Dayayum Karunayum Ninne Aniyikkunnu

    Nin Yauvvanam Kazhukanepole
    Puthukkum Dinam Nanmayaal Nirraykkum
    Karthaavin Dayayo Ennumennekkum
    Than Bhaktharkkum Than Neethi Makkalkkum



    En Maname Yahovaye - എൻ മനമെ യഹോവയെ വാഴ്ത്തുക നീ En Maname Yahovaye - എൻ മനമെ യഹോവയെ വാഴ്ത്തുക നീ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.