En Nathane Ettu Cholvaan - എൻ നാഥനെ ഏററുചൊൽവാൻ - Christking - Lyrics

    En Nathane Ettu Cholvaan - എൻ നാഥനെ ഏററുചൊൽവാൻ


    1 എൻ നാഥനെ ഏററു ചൊൽവാൻ
    ലജ്ജിക്കയില്ല ഞാൻ
    തൻ ക്രൂശിമ്പം വാക്തേജസ്സും
    ചൊല്ലി കീർത്തിക്കും ഞാൻ

    ക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശം കണ്ടേൻ
    എൻ മനോഭാരവും നീങ്ങിപ്പോയ്
    വിശ്വാസത്താൽ കിട്ടി കാഴ്ചയുമപ്പോൾ
    സന്തതം ഞാൻ ഭാഗ്യവാൻ തന്നേ

    2 യേശുനാമം ഞാൻ അറിയും
    അതൊന്നെൻ ആശ്രയം
    വരാൻ നിരാശ ലജ്ജകൾ
    താൻ സമ്മതിച്ചീടാ;.. ക്രൂശി..

    3 തന്നെപ്പോൽ തൻവാക്കും സ്ഥിരം
    ഞാൻ ഏല്പിച്ചതിനെ
    നന്നായ് വിധിനാൾവരെ താൻ
    ഭദ്രമായ് സൂക്ഷിക്കും;.. ക്രൂശി..

    4 പിതാമുമ്പിൽ ഈ പാപിയെ
    അന്നാൾ താൻ ഏററിടും
    പുതു ശാലേമിൽ എനിക്കും
    സ്ഥാനം കല്പിച്ചീടും;­.. ക്രൂശി..


    1 en Nathhane Ettu Cholvaan
    Lajjikkayilla Njaan
    Than Krooshinpam Vak Thejasum
    Cholli Keerthikkum Njaan

    Krushinkal Krushinkal Salprakaasham Kanden
    En Manobhaaravum Neengippoi
    Vishvasathaal Kitti Kaazhchayumappol
    Santhatham Njaan Bhagyavaan Thane

    2 Yeshu Naamam Njaan Ariyum
    Athonnen Aashrayam
    Varaan Niraasha Lajjakal
    Thaan Sammathichida;- Kroosh…

    3 Thanneppol Than Vaakkum Sthiram
    Njaan Elppichathine
    Nannaai Vidhinaal Vare Thaan
    Bhadramai Sookshikkum;- Kroosh…

    4 Pithaa Munpil Ee Paapiye
    Annaal Thaan Ettidum
    Puthu Shaalemil Enikkum
    Sthaanam Kalppichidum;- Kroosh…



    En Nathane Ettu Cholvaan - എൻ നാഥനെ ഏററുചൊൽവാൻ En Nathane Ettu Cholvaan - എൻ നാഥനെ ഏററുചൊൽവാൻ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.