En Pathakal Ellam Ariyunnavan - എൻ പാതകൾ എല്ലാം അറിയുന്നവൻ - Christking - Lyrics

    En Pathakal Ellam Ariyunnavan - എൻ പാതകൾ എല്ലാം അറിയുന്നവൻ


    1 എൻ പാതകൾ എല്ലാം അറിയുന്നവൻ
    എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ
    എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന
    യേശുവാണെന്റെ ആത്മ മിത്രം

    ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും
    ആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2)
    പിൻമാറില്ല ഞാൻ പിൻമാറില്ലാ
    യേശുവേ വിട്ടു ഞാൻ മാറുകില്ല(2)

    2 എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻ
    എൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2)
    എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്ന
    യേശുവാണെന്റെ ആത്മ മിത്രം(2)


    1 en Pathakal Ellam Ariyunnavan
    En Bhavi Ellam Orukkunnavan(2)
    Enne Njan Aakki Mattuvan Ellam Orukkunnaa
    Yeshuvanente Aathma Mithram(2)

    Aarellam Ethirthaalum Aarellam Veruthaalum
    Aarellam Dushichaalum Pinmarilla(2)
    Pinmarilla Njan Pinmarilla
    Yeshuve Vittu Njan Marukilla(2)

    2 en Prathishttaye Manikkunnon
    En Swapnangal Ellam Ariyunnavan(2)
    Enne Darshanam Nalki Mumbe Nayikkunna
    Yeshuvanente Aathma Mithram(2);- Aarellam..



    En Pathakal Ellam Ariyunnavan - എൻ പാതകൾ എല്ലാം അറിയുന്നവൻ En Pathakal Ellam Ariyunnavan - എൻ പാതകൾ എല്ലാം അറിയുന്നവൻ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.