En Perkkay Jeevan Thanna Nathhane - എൻപേർക്ക് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കാ - Christking - Lyrics

    En Perkkay Jeevan Thanna Nathhane - എൻപേർക്ക് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കാ


    1 എൻ പേർക്കായ് ജീവൻ തന്ന നാഥനേ
    അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ
    അതാണെന്നാശയേ അതാണെന്നാഗ്രഹം
    എൻപേർക്കായ് ജീവൻ തന്ന നാഥനേ

    2 മണ്ണിൽ നിന്നെന്റെ രൂപം നെയ്തവൻ
    തൻ രൂപം എന്റെയുള്ളിൽ തന്നവൻ
    എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ
    നടപ്പും കിടപ്പും അറിയുന്നോൻ

    3 ഉള്ളത്തെ ഉള്ളതുപോലറിയുന്ന
    ഉണ്മയായിന്നയോളം നടത്തിയ
    ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ
    ഇന്നെന്റെയില്ലായ്മകൾ നീക്കുന്നു

    4 ഉദരത്തിലുരുവാകും മുന്നമേ
    ഉയരത്തിൽ നിന്നെന്നെ കണ്ടവൻ
    ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ
    ഉയരത്തിലെ ശക്തി തന്നവൻ


    1 en Perkkaay Jeevan Thanna Nathhane
    Aṅgekkayenthu Nalkan Kazhiyumo
    Athaṇennashaye Athaṇennāgrahaṁ
    Enpērkkay Jeevan Thanna Nāthhane

    2 Maṇṇil Ninnente Roopaṁ Neythavan
    Than Roopam Enteyuḷḷil Thannavan
    En Chintha Sarvvavuṁ Śhodhana Cheyunnon
    Nadappuṁ Kidappuṁ ariyunnon

    4 Udarathil Uruvākuṁ Munname
    Uyarattil Ninnenne Kaṇdavan
    Unnatha Viḷiyennuḷḷil Niṟachavan
    Uyarathile Śhakthi Thannavan



    En Perkkay Jeevan Thanna Nathhane - എൻപേർക്ക് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കാ En Perkkay Jeevan Thanna Nathhane - എൻപേർക്ക് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കാ Reviewed by Christking on April 09, 2020 Rating: 5

    No comments:

    Powered by Blogger.