En Priya Yeshu Rakshakane - എൻ പ്രിയ യേശു രക്ഷകനെ - Christking - Lyrics

En Priya Yeshu Rakshakane - എൻ പ്രിയ യേശു രക്ഷകനെ


എൻ പ്രിയ യേശു രക്ഷകനെ നിൻ
സന്നിധേ ഞാൻ വരുന്നു (2)
നിൻ ബലഭുജത്തൽ എൻകരം പിടിച്ചു
എന്നെന്നും വഴി നടത്തും
എന്തു വന്നലും യേശുവിനായ് ഞാൻ
എന്നെന്നും ജീവിപ്പാനയ്(2)


En Priya Yeshu Rakshakane Nin
Sannidhe Njaan Varunnu (2)
Nin Balabhujathal Enkaram Pidichu
Ennennum Vazhi Nadathum
Enthu Vannalum Yeshuvinay Njaan
Ennennum Jeevippanay (2)En Priya Yeshu Rakshakane - എൻ പ്രിയ യേശു രക്ഷകനെ En Priya Yeshu Rakshakane - എൻ പ്രിയ യേശു രക്ഷകനെ Reviewed by Christking on April 11, 2020 Rating: 5

No comments:

Powered by Blogger.