En Priyane Yeshuve Rakshaka (Ooh Karthave) - എൻ പ്രിയനേ യേശുവേ രക്ഷകാ

- Malayalam Lyrics
- English Lyrics
1 എൻ പ്രിയനേ യേശുവേ രക്ഷകാ (2)
നിൻ കരമെൻ-മേൽ വയ്ക്ക
ശുദ്ധിചെയ്കെന്നെ (2)
ഓ... കർത്താവേ നിൻ
അഗ്നിയെന്നിൽ കത്തട്ടെ(2)
അശുദ്ധിയെല്ലാം ചാരമാകട്ടെ
ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2)
2 എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
3 എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2)
4 എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2)
വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
1 en Priyane Yeshuve Rakshakaa
Nin Karam-en Mel Veiyka
Shudhi Chaiykenne(2)
Oh… Karthaave Nin
Agniyennil Kathatte
Ashudhiyellaam Chaaramaakatte
Njaan Thillangunna Muthaakatte
2 en Hridayum, Chintakal Ishtangal
Venmayai Theeratte Entethaamellaam
3 en Karangal Paadhangal Paathakal
Venmayai Theeratte Entethaamellaam
4 en Kannukal Kaathukal Bandangal
Venmayai Theeratte Entethaamellaam
En Priyane Yeshuve Rakshaka (Ooh Karthave) - എൻ പ്രിയനേ യേശുവേ രക്ഷകാ
Reviewed by Christking
on
April 11, 2020
Rating:

Good song💖💖💖
ReplyDelete