En Priyante Varavetam Aduthu Poyi - എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി - Christking - Lyrics

    En Priyante Varavetam Aduthu Poyi - എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി


    1 എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി
    സമീപമായി ഏറ്റം ആസന്നമായി
    ഒരുങ്ങീടാം പ്രീയ സോദരരേ
    ധരിച്ചീടാം ദൈവവിശുദ്ധിയേ

    ഹാല്ലേലൂയ്യാ എന്നും പാടീടുവാൻ
    ആനന്ദത്താൽ എന്നും ആരാധിക്കാം

    2 ദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾ
    ഭാരങ്ങളാൽ മനം തകർന്നീടുമ്പോൾ
    സന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻ
    കാഹളധ്വനി വേഗം മുഴങ്ങീടാറായി

    3 സമയമിതേറ്റം അടുത്തുപോയി
    മണവാളൻ വാതില്ക്കൽ വന്നീടാറായി
    വിളക്കിലെണ്ണ തെളിയിച്ചീടാം
    കാന്തൻ വരവിൽ നാം ജയിച്ചീടുവാൻ


    1 en Priyante Varavetam Aduthu Poyi
    Sameepamayi Eetam Aasannamayi
    Orungeedam Preeya Sodarare
    Dharichedam Daiva Vishudhiye

    Halleloyah Ennum Padeduvaan
    Aanandathal Ennum Aaraadhikkam

    2 Du:kha’durithanga’letam Madutheedumpol
    Bhaarangalal Manam Thakarnnedumpol
    Santhoshippeen Ennum Aanandippeen
    Kahaladhvani Vegam Muzhangeedaray

    3 Samayamithetam Aduthupoyi
    Manavalan Vathilkkal Vanneedarayi
    Vilakkilenna Theliyicheedam
    Kanthan Varavil Naam Jayicheeduvan



    En Priyante Varavetam Aduthu Poyi - എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി En Priyante Varavetam Aduthu Poyi - എൻ പ്രിയന്റെ വരവേറ്റം അടുത്തു പോയി Reviewed by Christking on April 12, 2020 Rating: 5

    No comments:

    Powered by Blogger.