En Rakshaka en Divame - എൻ രക്ഷകാ എൻ ദൈവമേ

- Malayalam Lyrics
- English Lyrics
1 എൻ രക്ഷകാ എൻ ദൈവമേ
നിന്നിലായ നാൾ ഭാഗ്യമേ
എന്നുള്ളത്തിൻ സന്തോഷത്തെ
എന്നും ഞാൻ കീർത്തിച്ചിടട്ടെ
ഭാഗ്യനാൾ ഭാഗ്യനാൾ യേശു
എൻ പാപം തീർത്തനാൾ
കാത്തുപ്രാർത്ഥിക്കാറാക്കി താൻ
ആർത്തുഘോഷിക്കാറാക്കി താൻ
ഭാഗ്യനാൾ ഭാഗ്യനാൾ യേശു
എൻ പാപം തീർത്തനാൾ
2 വൻക്രിയ എന്നിൽ നടന്നു
കർത്തനെന്റെ ഞാനവന്റെ
താൻ വിളിച്ചു ഞാൻ പിൻചെന്നു
സ്വീകരിച്ചു തൻ ശബ്ദത്തെ
3 സ്വസ്ഥമില്ലാത്ത മനമേ
കർത്തനിൽ നീ ആശ്വസിക്ക
ഉപേക്ഷിയാതെ അവനെ
തൻ നന്മകൾ സ്വീകരിക്ക
4 സ്വർപ്പൂരം ഈ കരാറിനു
സാക്ഷി നിൽക്കുന്നെൻ മനമേ
എന്നും എന്നിൽ പുതുക്കുന്നു
നൽമുദ്ര നീ ശുദ്ധാത്മാവേ
5 സൗഭാഗ്യം നൽകും ബാന്ധവം
വാഴ്ത്തും ജീവകാലമെന്നും
ക്രിസ്തേശുവിൽ എൻ ആനന്ദം
പാടും ഞാൻ അന്ത്യകാലത്തും
1 en Rakshaka en Daivame
Ninnilaya’nal Bhagyame
Ennullathin Santhoshthe
Ennennum Njan Keerthicheedate
Bhagyanal Bhagyanal Yeshu
En Papam Thertha’nal
Kathu Prarthikaraki Than
Aarthu’ghoshikaraki Than
Bhagyanal Bhagyanal Yeshu
En Papam Thertha’nal
2 Vankriya Ennil Nadathi
Karthanente Njanavante
Than Vilichu Najan Pinchennu
Swekarichu Than Shabdathe
3 Swasthamillatha Maname
Karthanil Nee Aaswasika
Upeshiyathe Avane
Than Nanmakal Swekarika
4 Swarpuram Ie Kararinu
Sakhi Nilkunnen Maname
Ennum Ennil Puthukunnu
Nalmudra Ne Shudalmave
5 Sawubhagyam Nalkum Bandavam
Vazthum Jeeva’kalamennum
Kristhesuvil en Aanandam
Padum Njan Anthyakalathum
En Rakshaka en Divame - എൻ രക്ഷകാ എൻ ദൈവമേ
Reviewed by Christking
on
April 12, 2020
Rating:

No comments: