En Rakshakaneshu Nathaninnum - എൻ രക്ഷകനേശു നാഥനെന്നും - Christking - Lyrics

    En Rakshakaneshu Nathaninnum - എൻ രക്ഷകനേശു നാഥനെന്നും


    1 എൻ രക്ഷകനേശു നാഥനെന്നും ജീവിക്കുന്നു
    എന്നെ കൈവിടാതെ കാത്തു നിത്യം പാലിക്കുന്നു

    ഞാൻ പാടി സ്തുതിച്ചിടുമേ എൻരക്ഷകനേശുവിനെ
    എൻജീവിത കാലമെല്ലാം ഞാൻ പാടി പുകഴ്ത്തിടുമേ

    2 ഇരുളിൻ പാതയിൽ ഇടറും നേരത്തിൽ തുണയായ് വന്നിടും താൻ
    കരം പിടിച്ചു വഴി നടത്തും കരുണയിന്നുറവിടം താൻ

    3 മരുവിൻ താപത്താൽ പെരുകും ദാഹത്താൽ ക്ഷീണിതനായിടുമ്പോൾ
    ദാഹജലം പകർന്നു തരും ജീവജലവും അവൻ താൻ

    4 കുരിശിൽ ആണിയാൽ തുളച്ച പാണിയാൽ അവനെന്നെ താങ്ങിടുമേ
    ആപത്തിലും രോഗത്തിലും അവനെനിക്കാശ്രയമേ

    5 കരയും കണ്ണുകൾ തുവരും നാളിനി അധികം വിദൂരമല്ല
    കാന്തൻ മുഖം കാണ്മതിനായ് താമസമേറെയില്ല


    1 En Rakshakaneshu Nathaninnum Jeevikunnu
    Enne Kai Vidathe Kaathu Nithyam Paalikunnu

    Njan Paadi Sthuthichidume en Rekshakan Eshuvine
    En Jeevitha Kaalamellam Njan Paadi Pukazhthidume

    2 Irulin Paathayil Idarum Nerathil Thunayai Vannidum Than
    Karam Pidichu Vazhi Nadathum Karunayin Uravidam Than

    3 Maruvin Thapathal Perukum Dhahathal
    Ksheenithan Aaidumpol
    Dhahajelam Pakarnnu Tharum Jeeva Jelavum Avan Than

    4 Kurishil Aaniyal Thulacha Paaniyal Avan Enne Thaangeedume
    Aapathilum Rogathilum Avan Enik Aashrayame

    5 Karayum Kannukal Thuvarum Naalini Adhikam Vidooramalla
    Kaanthan Mukham Kaanmathinaay Thaamasamereyilla



    En Rakshakaneshu Nathaninnum - എൻ രക്ഷകനേശു നാഥനെന്നും En Rakshakaneshu Nathaninnum - എൻ രക്ഷകനേശു നാഥനെന്നും Reviewed by Christking on April 12, 2020 Rating: 5

    No comments:

    Powered by Blogger.