En Sankadangal Sakalavum Theernnupoyi - എൻസങ്കടങ്ങൾ സകലവും തീർന്നുപോയി - Christking - Lyrics

    En Sankadangal Sakalavum Theernnupoyi - എൻസങ്കടങ്ങൾ സകലവും തീർന്നുപോയി


    എൻസങ്കടങ്ങൾ സകലവും തീർന്നുപോയി
    സംഹാരദൂതൻ എന്നെ കടന്നുപോയി

    1 കുഞ്ഞാട്ടിന്റെ വിലയേറിയ നിണത്തിൽ
    മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടരക്ഷണത്തിൽ

    2 ഫറവോന്നു ഞാനിനി അടിമയല്ല
    പരമസീയോനിൽ ഞാനന്യനല്ല

    3 മാറയെ മധുരമാക്കിത്തീർക്കുമവൻ
    പാറയെ പിളർന്നു ദാഹം പോക്കുമവൻ

    4 മരുവിലെൻ ദൈവമെനിക്കധിപതിയേ
    തരുമവൻ പുതുമന്ന അതുമതിയേ

    5 മനോഹരമായ കനാൻ ദേശമേ
    അതേ എനിക്കഴിയാത്തൊരവകാശമേ

    6 ആനന്ദമേ പരമാനന്ദമേ
    കനാൻ ജീവിതമെനിക്കാനന്ദമേ

    7 എന്റെ ബലവും എന്റെ സംഗീതവും
    എൻരക്ഷയും യേശുവത്രേ ഹല്ലേലുയ്യാ


    En Sankadangal Sakalavum Theernnupoyi
    Samhara Doothan Enne Kadannu Poyi

    1 Kunjattinte Vilayeriya Ninathil
    Maranju Njan Rekshikapetta’rakshenathil

    2 Pharavonu Njanini Adimayalla
    Parama Seeyonil Njan Annyanalla

    3 Maraye Madhuramaki Theerkumavan
    Paraye Pilarnnu Daham Pokumavan

    4 Maruvilen Daivam Enikadhipathiye
    Tharumavan Puthumanna Athumathiye

    5 Manoharamaya Kanan Deshame
    Athe Enika’zhiyathora’vakashame

    6 Aanandame Paramaa’nandame
    Kanan Jeevitham Enikaanandame

    7 Ente Belavum Ente Sangeethavum
    En Rekshayum Yeshu’vathre Hallelujah



    En Sankadangal Sakalavum Theernnupoyi - എൻസങ്കടങ്ങൾ സകലവും തീർന്നുപോയി En Sankadangal Sakalavum Theernnupoyi - എൻസങ്കടങ്ങൾ സകലവും തീർന്നുപോയി Reviewed by Christking on April 12, 2020 Rating: 5

    No comments:

    Powered by Blogger.