Enikini Ellamay - എനിക്കിനിയും എല്ലാമായ് - Christking - Lyrics

    Enikini Ellamay - എനിക്കിനിയും എല്ലാമായ്


    എനിക്കിനിയും എല്ലാമായ്
    നീ മതി ഊഴിയിൽ
    എൻ യേശുവേ (2)

    1 മാൻ നീർതോടുകളിലേക്കു
    ചെല്ലാൻ കാംഷിക്കും പോലെ
    എൻ മാനസം നിന്നോടു ചേരാൻ
    കാംഷിക്കുന്നു മൽ പ്രിയ;- എനി...

    2 ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ്
    കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
    ഉറ്റ സഖിയാമവൻ;- എനി...

    3 പകലിലും രാവിലും എൻ
    പരിപാലകനായി
    മയങ്ങാതെ ഉറങ്ങാതെ
    കാക്കുന്നതാൽ സ്തോത്രം;- എനി...


    Enikini Ellamay
    Nee Mathi Uziyil
    En Yeshuve

    1 Man Neerthodu’kalileku
    Chellan Kamshikum Pole
    En Manasam Ninnodu Cheran
    Kamshikunnu Mal Priya

    2 Dukathilum Rogathilum
    Aswasa’dayakanay
    Kashtangalil Nastangalil
    Utta Sakiyamaven

    3 Pakalilum Ravilum en
    Paripalakanay
    Magathe Urangathe
    Kakkunnathal Sthothram



    Enikini Ellamay - എനിക്കിനിയും എല്ലാമായ് Enikini Ellamay - എനിക്കിനിയും എല്ലാമായ് Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.