Enikkoru Daivamunde Prarthhana - എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന - Christking - Lyrics

    Enikkoru Daivamunde Prarthhana - എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന


    എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന കേൾക്കാൻ
    എനിക്കൊരു താതനുണ്ട് താങ്ങി നടത്താൻ(2)

    പതറില്ല ഞാൻ കരയില്ല ഞാൻ
    പരിഭവിക്കില്ലിനിം ഒരുനാളിലും(2)

    1 സ്വന്ത പുത്രനെ ആദരിയാതെ
    പാതകർക്കായി ഏൽപ്പിച്ചുവല്ലോ(2)
    തന്നോടു കൂടെ എല്ലാം തന്നോടുകൂടെ
    നൽകാതിരുന്നീടുമോ(2);- എനിക്കൊരു...

    2 അനർത്ഥങ്ങളുണ്ട് അപമാനമുണ്ട്
    എന്നിനി ഞാൻ ഭയപ്പെടില്ല(2)
    കാൽവറിയോടെ എല്ലാം കാൽവറിയോടെ
    പൂർണ്ണമായി തീർത്തുതന്നല്ലോ(2);- എനിക്കൊരു...

    3 വാഗദത്തനാട് എന്റെ താതെന്റെ നാട്
    ഏറ്റം അടുത്തുവല്ലോ(2)
    നിത്യതയോളം ഇനിം നിത്യതയോളം
    താതനോടൊത്തു വാണിടാം;- എനിക്കൊരു...


    Enikkoru Daivamunde Prarthhana Kelkkaan
    Enikkoru Thathanunde Thangi Nadathaan(2)

    Patharilla Njaan Karayilla Njaan
    Paribhavikkillennim Oru Nalilum(2)

    1 Svantha Puthrane Aadariyathe
    Pathakarkkayi Elppichuallo(2)
    Thanodu Kude Ellam Thannodukude
    Nalkathiruneedumo(2);- Enikkoru...

    2 Anarthhangalunde Apamanamunde
    Enneni Njaan Bhayappedilla(2)
    Kalvariyode Ellaam Kalvariyode
    Purnamayi Therthu Thannallo(2);- Enikkoru...

    3 Vagadathanaade Ente Thaathente Naade
    Ettam Aduthuvallo(2)
    Nithyathayolam Inim Nithyathayolam
    Thathanodothu Vaanidaam;- Enikkoru...



    Enikkoru Daivamunde Prarthhana - എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന Enikkoru Daivamunde Prarthhana - എനിക്കൊരു ദൈവമുണ്ടു പ്രാർത്ഥന Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.