Enikkiniyum Ellaamaay Nee Mathiyuzhiyil - എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിയിൽ - Christking - Lyrics

    Enikkiniyum Ellaamaay Nee Mathiyuzhiyil - എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിയിൽ


    എനിക്കിനിയുമെല്ലാമായ്
    നീ മതിയൂഴിയിൽ എന്നേശുവേ(4)

    1 മാൻ നീർത്തോടുകളിലേക്കു
    ചെല്ലുവാൻ കാംക്ഷിക്കും പോലെ
    എന്മാനസ്സം നിന്നോടു ചേരാൻ
    കാംക്ഷിക്കും മൽപ്രിയാ

    2 ദുഃഖത്തിലും രോഗത്തിലും
    ആശ്വാസദായകനായ്
    കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ
    ഉറ്റ സഖിയാണു നീ

    3 പകലിലും രാവിലുമെൻ
    പരിപാലകനായ്
    മയങ്ങാതെ ഉറങ്ങാതെ
    കാക്കുന്നതാൽ സ്തോത്രം


    Enikkiniyum Ellaamaay
    Nee Mathiyuzhiyil Enn Yeshuve(4)

    1 Maan Neerthodukalilekku
    Chelvaan Kamkshikum Pole
    Enmanasam Ninnodu Cheran
    Kamkshikkunnu Malpriya;- Enikkini...

    2 Dukhathilum Rogathilum
    Aashvasadayakanay
    Kashtangalil Nashtangalil
    Utta Sakhiyanu Nee;- Enikkini...

    3 Pakalilum Raavilumen Paripalakanay
    Mayangathe Urangathe
    Kakkunnathal Sthothram;- Enikkini...



    Enikkiniyum Ellaamaay Nee Mathiyuzhiyil - എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിയിൽ Enikkiniyum Ellaamaay Nee Mathiyuzhiyil - എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിയിൽ Reviewed by Christking on April 23, 2020 Rating: 5

    No comments:

    Powered by Blogger.